ആലപ്പുഴ: ആനയുടെ കുത്തേറ്റ പാപ്പാൻ മരിച്ചു. ഹരിപ്പാട് സ്കന്ദന്റെ കുത്തേറ്റ തെങ്ങമം സ്വദേശി മുരളീധരൻ നായർ(53) എന്ന പാപ്പാനാണ് മരിച്ചത്. മദപ്പാടിലായിരുന്ന ആനയെ അഴിച്ചു മാറ്റുന്നതിനിടെയാണ് സംഭവം. മദപ്പാട് കഴിഞ്ഞെന്ന്...
കോഴിക്കോട്: ‘കാട്ടുകോഴിക്ക് എന്ത് സംക്രാന്തി’ എന്ന ചൊല്ലാണ് ദൈവനിഷേധികളാണ് പിണറായിയും സ്റ്റാലിനും ചേര്‍ന്ന് നടത്തുന്ന അയ്യപ്പ സംഗമം കാണുമ്പോള്‍ ഓര്മ വരുന്നതെന്ന് ബിജെപി ദേശീയ വൈസ് പ്രസിഡന്റ് എ പി...
കോഴിക്കോട്: അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചികിത്സയിലുണ്ടായിരുന്ന മൂന്ന് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. കോഴിക്കോട് ഓമശേരി സ്വദേശി അബൂബക്കർ സാദിഖിന്റെ മകനാണ് മരിച്ചത്. രോഗബാധിതനായ കുഞ്ഞ് 28 ദിവസമായി...
പാലാ :മീനച്ചിൽ ഹെറിറ്റേജ് കൾചെറൽ സൊസൈറ്റി, പാലാ കുരിശുപള്ളി ജംഗ്ഷനിൽ നടത്തുന്ന പായസമേളയിലേക്ക് പായസം രുചിക്കുന്നതിനായി മന്ത്രി റോഷി അഗസ്റ്റിൻ നേരിട്ട് എത്തി പായസങ്ങൾ വാങ്ങി. കഴിഞ്ഞ പതിനഞ്ചു വർഷമായി...
പാട്ടത്തിനെടുത്ത സ്ഥലത്ത് തെങ്ങിനും വാഴയ്ക്കുമൊപ്പം ‘ഇടവിള’യായി കഞ്ചാവ് ചെടികള്‍ കൃഷിചെയ്തയാള്‍ പിടിയില്‍. കോഴഞ്ചേരി ചെറുകോല്‍ കോട്ടപ്പാറ മനയത്രയില്‍ വിജയകുമാറാണ് (59) പത്തനംതിട്ട സബ്ഡിവിഷന് ഡാന്‍സാഫ് സംഘത്തിന്റെ പിടിയിലായത്. ചെറുകോലുള്ള പറമ്പില്‍...