ലഹരി കിട്ടാത്തതിനെ തുടര്‍ന്ന് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവുകാരന്റെ പരാക്രമം. കാപ്പ തടവുകാരനായ ജിബിന്‍ ആണ് ബ്ലേഡ് ഉപയോഗിച്ച് കൈ മുറിക്കുകയും തല സെല്ലിന്റെ കമ്പിയില്‍ ഇടിക്കുകയും ചെയ്തത്. ജയലിലെ...
കൊച്ചി: പ്രമുഖ യുവ രാഷ്ട്രീയ നേതാവ് മോശമായ പെരുമാറിയെന്ന വെളിപ്പെടുത്തലിലൂടെ കേരളത്തില്‍ രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് തുടക്കമിട്ട സിനിമ താരം റിനി ആന്‍ ജോര്‍ജിന്റെ പുതിയ പോസ്റ്റ് ചര്‍ച്ചയാകുന്നു. ഇരയുടെ വേദനകള്‍...
രാഹുൽ മാങ്കൂട്ടത്തിലിന്റെ കാര്യത്തിൽ ഒരു ആശയക്കുഴപ്പവുമില്ല എന്ന് യുഡിഎഫ് കൺവീനർ അടൂർ പ്രകാശ്. യുഡിഎഫ് കൺവീനർ എന്ന നിലയിൽ രാഹുലിനെതിരെ ഇതുവരെ ഒരു പരാതിയും ലഭിച്ചിട്ടില്ല. നിയമസഭാ സമ്മേളനത്തിൽ രാഹുൽ...
വിഭാഗീയത മനസിലുള്ള ആരും സംസ്ഥാന സമ്മേളനത്തിന് ആലപ്പുഴക്ക് വരേണ്ടന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. അത്തരത്തിലുള്ള നീക്കങ്ങൾ ഉണ്ടായാൽ കളിമാറുമെന്നും സംസ്ഥാന കൗൺസിലിൽ മുന്നറിയിപ്പ് നൽകി. സംസ്ഥാന സമ്മേളനത്തിൽ...
ഇടുക്കി: യൂട്യൂബ് ചാനല്‍ ഉടമ ഷാജന് സ്കറിയയെ ആക്രമിച്ച കേസില്‍ നാല് പേര് പിടിയില്‍. ബെംഗളൂരുവില്‍ ഒളിവില്‍ കഴിയുന്നതിനിടെ പ്രത്യേക അന്വേഷണ സംഘമാണ് ഇവരെ പിടികൂടിയത്. ആക്രമണം നടത്തിയ അന്നുതന്നെ...