ചെന്നൈ ഇന്റഗ്രൽ കോച്ച് ഫാക്ടറിയിൽനിന്ന് പുറത്തിറങ്ങിയ 20 കോച്ചുള്ള വന്ദേഭാരത്-രണ്ട് പതിപ്പ് ചൊവ്വാഴ്ച കേരളത്തിലെത്തി. തിങ്കളാഴ്ച ദക്ഷിണ റെയിൽവേയ്ക്ക് കൈമാറിയ വണ്ടി ചെന്നൈ ബേസിൻ ബ്രിഡ്ജിലെ പരിശോധനയ്ക്കുശേഷമാണ് കേരളത്തിലേക്ക് പുറപ്പെട്ടത്....
സംസ്ഥാനത്തെ ഏറ്റവും പുതിയ കാലാവസ്ഥ പ്രവചനം മലയാളികൾക്ക് ആശ്വാസമേകുന്നു. ന്യൂനമർദ്ദം രൂപപ്പെട്ടെങ്കിലും തിരുവോണ ദിവസം കുളമാക്കാൻ മഴ എത്തില്ലെന്നാണ് ഇതുവരെയുള്ള കാലാവസ്ഥ പ്രവചനം.സെപ്തംബർ 5 ന് സംസ്ഥാനത്തെ ഒരു ജില്ലയിലും...
ഈ വർഷത്തെ ഓണം വാരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. സെപ്റ്റംബർ മൂന്നിന് വൈകിട്ട് ആറുമണിക്ക് നിശാഗന്ധിയിൽ നടക്കുന്ന ചടങ്ങിൽ സംവിധായകനും നടനുമായ ബേസിൽ ജോസഫ്, തമിഴ്...
മുണ്ടക്കയം: വാഴൂർ സെന്റർ മാർത്തോമാ യുവജന സഖ്യത്തിന്റെ ഓണാഘോഷം കരുതലോണം( ഓണം മറ്റുള്ളവരെ കരുതുന്നതിലൂടെ) നാളെ നടക്കും. ഉച്ചകഴിഞ്ഞു രണ്ടിനു പുഞ്ചവയൽ ജെറുശലേം മാർത്തോമാ പള്ളിയിൽ നടക്കും. സെന്റർ പ്രസിഡന്റ്...
പൈക : പൈക ടൗണിലെ ചുമട് (ഹെഡ് ലോഡ് ) തൊഴിലാളികളും വ്യാപാരികളും തമ്മിലുള്ള കൂലി തർക്കം ഒത്തുതീർപ്പായി 15 ശതമാനം കൂലിവർദ്ധിപ്പിക്കുവാൻ തീരുമാനമായി ഒത്തുതീർപ്പു ചർച്ചയിൽ യൂണിയൻ പ്രതിനിധികളായ...