കുമ്മനം: മധുരപലഹാരങ്ങളും, ശീതളപാനീയങ്ങളും വഴി നീളെ കുട്ടികൾക്ക് ആഹ്ളാദം നിറച്ച് കുമ്മനത്ത് സംയുക്ത നബിദിന റാലി നടന്നു. കുമ്മനത്തെ അഞ്ച് മദ്രസ്സകളിലെ കുരുന്നുകൾ സംഗമിച്ച റാലിയിൽ പള്ളി പരിപാലന സമിതി...
ഭരണങ്ങാനം: ഓസ്ട്രേലിയയിൽ നടന്ന വാഹനാപകടത്തിൽ പാലാ ഭരണങ്ങാനം സ്വദേശിനിയായ മെഡിക്കൽ വിദ്യാർത്ഥിനി മരണമടഞ്ഞു. ഇന്നലെ രാത്രി ഓസ്ട്രേലിയയിൽ നടന്ന വാഹനാപകടത്തിലാണ് പാലാ ഭരണങ്ങാനം തകടിയേൽ സോണിയുടെ മകൾ ഏർലിൻ സോണി(21)...
തിരുവോണ ദിവസം സദ്യ ഒരുക്കാനുള്ള വിഭവങ്ങളുമായി തിരുവോണത്തോണി ആറന്മുള പാർത്ഥ സാരഥി ക്ഷേത്രത്തില്‍ എത്തി. വഞ്ചിപ്പാട്ടിന്റെ അകമ്പടിയോടെ തിരുവോണ തോണിയെ സ്വീകരിക്കാൻ പുലർച്ചെ മുതൽ നൂറുകണക്കിന് ആളുകളാണ് കാത്തുനിന്നത്. മങ്ങാട്ട്...
ഉത്രാട ദിനത്തിൽ പത്തനംതിട്ട നഗരത്തില്‍ തെരുവ് നായയുടെ ആക്രമണം. 11 ഓളം പേര്‍ക്ക് നായയുടെ കടിയേറ്റു.ഇവരെ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗുരുതരമായി പരുക്കേറ്റ ഒരാളെ കോട്ടയം മെഡിക്കല്‍ കോളേജ്...
കോഴിക്കോട് മാവൂരിന് സമീപം പെരുവയലിൽ സ്കൂട്ടർ ഇടിച്ച് വഴിയാത്രക്കാരി മരിച്ചു. പെരുവയലിന് സമീപം കോഴിക്കോട് റോഡിൽ ആയിരുന്നു അപകടം. ചെറൂപ്പ സ്വദേശിനി പുനത്തിൽ നബീസയാണ് മരിച്ചത്. രാത്രിയിലാണ് അപകടം സംഭവിച്ചത്....