കൊച്ചി: കൊച്ചിയില്‍ വെര്‍ച്വല്‍ അറസ്റ്റിന്റെ പേരില്‍ രണ്ട് കോടി 88 ലക്ഷം രൂപ തട്ടിയെടുത്തു. മട്ടാഞ്ചേരി സ്വദേശിനിയെയാണ് കബളിപ്പിച്ചത്. വെര്‍ച്വല്‍ അറസ്റ്റ് എന്ന പേരിലായിരുന്നു തട്ടിപ്പ്. മണി ലോണ്ടറിംഗ് കേസില്‍...
കൊല്ലം : കരുനാഗപ്പള്ളി ഓച്ചിറ കൊറ്റമ്പള്ളി ഭാഗത്ത് ഓണം ലക്ഷ്യമിട്ട് വീട്ടില്‍ ചാരായം വാറ്റ് പിടികൂടി എക്സൈസ്. കൊറ്റമ്പള്ളി മുറിയില്‍ ശ്രീകൈലാസം വീട്ടില്‍ കുഞ്ഞുമോന് (56) എന്നയാളുടെ പേരില്‍ കേസെടുത്തു....
കലിയടങ്ങാതെ പെയ്തിരുന്ന മഴയ്ക്ക് ഇന്ന് മുതൽ ശമനം. ഇന്ന് ഒരു ജില്ലയിലും മഴ മുന്നറിയിപ്പുകൾ നൽകിയിട്ടില്ല. അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും...
തിരുവനന്തപുരം: ബിജെപി നേതൃത്വത്തെ വിമർശിച്ച് ടി പി സെൻകുമാർ. ശ്രീനാരായണ ഗുരു ജയന്തി ആഘോഷത്തിൻ്റെ സംഘാടനത്തിൻ്റെ പേരിലാണ് ബന്ധപ്പെട്ടാണ് സെൻകുമാറിൻ്റെ വിമർശനം. പരിപാടിയുടെ സംഘാടനം ഒബിസി മോർച്ചയെ ഏൽപ്പിച്ചതിനെ സെൻകുമാർ...
തിരുവനന്തപുരം: ഓണക്കാലത്ത് റെക്കോർഡ് വിൽപ്പനയുമായി മിൽമ. പാല്, തൈര്, ഉൽപ്പന്നങ്ങളുടെ വില്‍പ്പനയില്‍ സര്‍വകാല റെക്കോര്‍ഡ് നേട്ടമാണ് മിൽമ കൈവരിച്ചത്. ഉത്രാട ദിനത്തിൽ മാത്രം 38,03, 388 ലിറ്റർ പാലും 3,97,672...