കുന്നംകുളം കസ്റ്റഡി മർദനത്തിനു പിന്നാലെ പൊലീസിന്റെ ക്രൂരത വെളിപ്പെടുത്തുന്ന മറ്റൊരു തുറന്നുപറച്ചിൽകൂടി. ഇത്തവണ മുൻ എസ്.എഫ്.ഐ നേതാവാണ് ലോക്കപ്പിൽ നേരിട്ട ക്രൂര മർദനം ഫേസ്ബുക്ക് പോസ്റ്റിലൂടെ പങ്കുവെച്ചത്. യു.ഡി.എഫ് ഭരണകാലത്ത്...
തൃശൂര്‍: ചാലക്കുടി പിള്ളപ്പാറയില്‍ കാട്ടാന ആക്രമണത്തില്‍ ഫോറസ്റ്റ് വാച്ചര്‍ക്ക് പരിക്കേറ്റു. പിള്ളപ്പാറ സ്വദേശി സുഭാഷിനാണ്(45) പരിക്കേറ്റത്. ശനിയാഴ്ച രാത്രി 7.45ഓടെ ആയിരുന്നു സംഭവം. റോഡില്‍ ഇറങ്ങിയ ആനയെ ഓടിക്കാനായി ഫോറസ്റ്റര്‍...
എറണാകുളം കോതമംഗലത്ത് ഒഴുക്കിൽപ്പെട്ട പേരക്കുട്ടിയെ രക്ഷിക്കുന്നതിനിടെ മുത്തശ്ശിക്ക് ദാരുണാന്ത്യം. നെല്ലിമറ്റം കണ്ണാടിക്കോട് ചാമക്കാട്ട് വീട്ടിൽ ശിവന്റെ ഭാര്യ ലീല (56) യാണ് മരിച്ചത്. ഇന്നു വൈകിട്ട് 4.30 ഓടെ പരീക്കണ്ണി...
കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം. മലപ്പുറം വണ്ടൂര്‍ സ്വദേശിയായ 55 കാരിയാണ് ഗുരുതരാവസ്ഥയില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതോടെ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുള്ളവരുടെ എണ്ണം...
പാലക്കാട്: പാലക്കാട് തച്ചനാട്ടുകരയിൽ കുറുനരിയുടെ ആക്രമണം. നാല് പേർക്ക് കടിയേറ്റു. തച്ചനാട്ടുകര പാറപ്പുറം കൂളാകുർശ്ശി വേലായുധൻ(77), മകൻ സുരേഷ്(41), ആലിക്കൽ വീട്ടിൽ ഉമേഷ്, അജീഷ് ആലിക്കൽ എന്നിവർക്കാണ് പരിക്കേറ്റത്. ഇതിൽ...