കോട്ടയം: അയർലൻഡ് മലയാളി കോട്ടയത്തെ ഫ്ലാറ്റിൽ മരിച്ചനിലയിൽ. വാകത്താനം സ്വദേശിയായ ജിബു പുന്നൂസ് (49) ആണ് മരിച്ചത്. അണ്ണാൻകുന്ന് സിറ്റി പ്ലാസയിലെ സ്വന്തം ഫ്ലാറ്റിനുള്ളിലായിരുന്നു ജിബു പുന്നൂസിന്റെ മൃതദേഹം കണ്ടെത്തിയത്....
താമരശ്ശേരി: താമരശ്ശേരി ചുരം കയറുന്നതിനിടെ കാർ നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞു. ചുരം ഒമ്പതാം വളവിനു താഴെയായാണ് അപകടം നടന്നത്. ഇന്നലെ രാത്രി ചുരം കയറുകയായിരുന്ന കാറാണ് നിയന്ത്രണം നഷ്ടപ്പെട്ട്...
കടപ്ലാമറ്റം സെന്റ് മേരീസ് ഫൊറോന പള്ളിയിൽ പുണ്യശ്ലോകനായ കുട്ടൻതറപ്പേൽ യൗസേപ്പച്ചന്റെ 68-ാം ചരമവാർഷികവും, ശ്രാദ്ധവും സെപ്റ്റംബർ 7ന് നടത്തപ്പെട്ടു. ചരമവാർഷിക ദിനമായ സെപ്റ്റംബർ 07 ഞായറാഴ്ച രാവിലെ 10 മണിക്ക്...
പാലക്കാട്: പാലക്കാട് കരിങ്കരപ്പുള്ളിയില്‍ സ്ത്രീയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. മഞ്ഞപ്ര സ്വദേശിനി വത്സല (75 )യെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ വൈകീട്ടു മുതല്‍ വത്സലയെ കാണാനില്ലായിരുന്നുവെന്ന്...
കണ്ണൂര്‍: കര്‍ണാടകയില്‍ നിന്നും എംഡിഎംഎ വാങ്ങി നാട്ടിലെത്തിച്ച് വില്‍ക്കുന്ന ആംബുലന്‍സ് ഡ്രൈവര്‍ പിടിയില്‍. കായക്കൂല്‍ പുതിയപുരയില്‍ വീട്ടില്‍ കെ പി മുസ്തഫ (37) യാണ് 430 മില്ലിഗ്രാം എംഡിഎംഎയുമായി എക്സൈസ്...