അയ്യായിരത്തിലധികം ആളുകള്‍ ആഗോള അയ്യപ്പ സംഗമത്തില്‍ പങ്കെടുക്കാൻ രജിസ്ട്രര്‍ ചെയ്ത്ട്ടുണ്ടെന്ന് മന്ത്രി വി എൻ വാസവൻ. 3500 ആളുകള്‍ പരമാവധി പങ്കെടുക്കുമെന്ന് മന്ത്രി വി എൻ വാസവൻ അറിയിച്ചു. മുമ്പ്...
കൊച്ചി: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരായ ലൈംഗികാരോപണക്കേസിൽ പ്രതികരിച്ച് നടൻ രമേശ് പിഷാരടി. രാഹുൽ കുറേക്കൂടി ശ്രദ്ധ പുലർത്തണമായിരുന്നുവെന്ന് നടൻ പറഞ്ഞു. ആരോപണങ്ങൾ തെളിയും വരെ രാഹുലിനെ സ്ഥാനങ്ങളിൽ നിന്നും നീക്കേണ്ട...
തിരുവനന്തപുരം: ലൈംഗികാരോപണങ്ങള്‍ നേരിടുന്ന രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ നിയമസഭയില്‍ പരിഹസിച്ച് വി ജോയ് എംഎല്‍എ. കാട്ടിലെ മാന്കൂട്ടങ്ങള് പാവങ്ങളാണ്. നാട്ടിലെ മാന്കൂട്ടങ്ങള് അപകടകാരികളാണ്. ഇത്തരം മാന്കൂട്ടങ്ങളെ കൊണ്ട് കേരള ജനത...
കൊല്ലം പരവൂരിൽ സ്വകാര്യ ബസ് ഡ്രൈവർക്ക് ബസിനുള്ളിൽ വെച്ച് മർദനം. സാമിയ ബസിലെ ഡ്രൈവറായ പരവൂർ സ്വദേശി സുരേഷ് ബാബുവിനാണ് യാത്രക്കാരുടെ മുന്നിൽ വെച്ച് മർദനമേറ്റത്. 12 ആം തീയതി...
കുട്ടികളുടെ സാഹിത്യോത്സവം അക്ഷരക്കൂട്ട് ഉദ്ഘാടനം ചെയ്ത് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി. നമ്മുടെ പൊതുവിദ്യാഭ്യാസ വകുപ്പ് പുതിയൊരു ചരിത്ര സംഭവത്തിന് തുടക്കം കുറിക്കുന്നതിന്റെ സന്തോഷത്തിലാണ് ഇന്ന് ഒത്തുചേര്‍ന്നിരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു....