നടിയെ ആക്രമിച്ച കേസിലെ കോടതി വിധിയിൽ തൽക്കാലം പ്രതികരിക്കാനില്ലെന്ന് അതിജീവിത അറിയിച്ചു. കേസിൽ പ്രതിയായ ദിലീപ് ഉൾപ്പടെ മൂന്ന് പേരെ വെറുതെ വിട്ടിരുന്നു.
നടിയെ ആക്രമിച്ച കേസിൽ ക്രിമിനൽ ഗൂഢാലോചനയുണ്ടെന്ന മഞ്ജുവാര്യരുടെ വാക്കിനെ തുടർന്നാണ് അന്വേഷണം നടന്നതെന്ന് കേസിൽ വെറുതെ വിട്ട പ്രതി ദിലീപ്. മുഖ്യപ്രതിയെ കൂട്ടുപിടിച്ച് പൊലീസ് കള്ളക്കഥയുണ്ടാക്കിയെന്നും ദിലീപ് വ്യക്തമാക്കി. പൊലീസിൻ്റെ...
കൊച്ചി: കേരളം ഉറ്റുനോക്കിയ നടി ആക്രമിക്കപ്പെട്ട കേസിൽ എട്ടാം പ്രതിയായ നടൻ ദിലീപിനെ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി വെറുതെ വിട്ടു. എന്നാൽ, കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയടക്കമുള്ള...
അന്വേഷണ ഘട്ടത്തിലെ അവഗണിക്കാനാവാത്ത സാന്നിധ്യമായി മാറിയ സംവിധായകൻ ബാലചന്ദ്രകുമാർ വിധി കേൾക്കാൻ ഇല്ല. ബാലചന്ദ്രകുമാറിൻ്റെ നിർണ്ണായക വെളിപ്പെടുത്തലിനെ തുടർന്നാണ് കേസിൻ്റെ രണ്ടാം ഘട്ടം ആരംഭിക്കുന്നത്. അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ദിലീപ്...
നടൻ ദിലീപ് ഉൾപ്പെടെ 9 പേരാണ് നടിയെ ആക്രമിച്ച കേസിലെ പ്രതി പട്ടികയിൽ അവശേഷിക്കുന്നത്. പൾസർ സുനി ഒന്നാം പ്രതിയും ദിലീപ് എട്ടാം പ്രതിയുമാണ്. പത്താം പ്രതിയായിരുന്ന വിഷ്ണു മാപ്പുസാക്ഷിയായി....