കണ്ണൂര്‍: ഇന്‍ഡക്ഷന്‍ കുക്കറില്‍ നിന്ന് ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു. സംഭവത്തിൽ, മുണ്ടേരി ഹരിജന്‍ കോളനി റോഡ് പാറക്കണ്ടി ഹൗസില്‍ ഗോപാലന്റെ മകന് കൊളപ്പറത്ത് മനോജ് (51)-ആണ് ഷോക്കേറ്റ് മരിച്ചത്. ഇന്നലെ...
തൃശൂർ: തൃശൂരില്‍ വനം വകുപ്പ് അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍വിട്ട യുവാവ് മരിച്ചനിലയില്‍. തൃശൂർ കാഞ്ഞിരക്കോട് വടക്കൻ വീട്ടില്‍ മിഥുനാണ് മരിച്ചത്. കാട്ടുപന്നിയുടെ മാംസം വാങ്ങിയെന്ന കേസിലാണ് മിഥുൻ വനംവകുപ്പിന്റെ അറസ്റ്റിലാകുന്നത്....
പാലാ: പാലാ ളാലം തോട്ടിൽ അജ്ഞാത മൃതദേഹം കണ്ടെത്തി.കെ.എസ്.ആർ.ടി സിക്ക് സമീപമുള്ള ളാലം തോട്ടിലാണ് മൃതദേഹം കണ്ടെത്തിയത് ഇഞ്ച പടർപ്പിൽ കുരുങ്ങിയ നിലയിൽ നാട്ടുകാർ കണ്ടപ്പോൾ പോലീസിൽ അറിയിക്കുകയായിരുന്നു. പോലീസും...
പത്തനംതിട്ട: പത്തനംതിട്ടയിൽ പണി കഴിപ്പിച്ച പുതിയ ബസ് സ്റ്റാന്റിന് സ്വാമി അയ്യപ്പൻ എന്ന് പേരിട്ട് പന്തളം നഗരസഭ. ബിജെപി ഭരിക്കുന്ന നഗരസഭ കൗൺസിൽ ആണ് ബസ് സ്റ്റാൻഡിന് ഇത്തരമൊരു പേരിട്ടത്....
നിയമസഭയില്‍ വച്ച് മന്ത്രി വി ശിവന്‍കുട്ടിക്ക് ദേഹാസ്വാസ്ഥ്യം. ചോദ്യോത്തരവേളയില്‍ തൊഴില്‍ വകുപ്പുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു മന്ത്രി. 13 മിനിറ്റോളം മന്ത്രി മറുപടി പറയുകയും ചെയ്തു. എന്നാല്‍ അരുവിക്കര...