ഇടുക്കി: കമ്പംമെട്ടിൽ മൂന്ന് വയസ്സുള്ള മകന് വിഷം നൽകിയ ശേഷം വിഷം കഴിച്ച് അമ്മ മരിച്ചു. കമ്പംമെട്ട് കുഴിക്കണ്ടം സ്വദേശി രമേശിൻറെ ഭാര്യ ആര്യ മോൾ (24) ആണ് മരിച്ചത്....
മലപ്പുറം: നിപ രോഗ ബാധയിൽ മലപ്പുറത്തെ ആശങ്ക ഒഴിയുന്നു. ഇന്ന് രണ്ട് പേരുടെ പരിശോധനാ ഫലങ്ങൾ കൂടി നെഗറ്റീവായി. ഇതുവരെ 68 സാമ്പിളുകളാണ് നെഗറ്റീവായത്. പുതിയതായി നാല് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു....
കെപിസിസി ഭാരവാഹി യോഗത്തില്‍ ഉയര്‍ന്ന രൂക്ഷ വിമര്‍ശനത്തില്‍ പ്രതിപക്ഷ നേതാവ് വിഡി സതീശന് അതൃപ്തന്‍. ഇന്ന് ചേര്‍ന്ന തിരുവനന്തപുരം ജില്ല ഭാരവാഹി യോഗത്തില്‍ പങ്കെടുക്കാതെ വിട്ടു നിന്നാണ് സതീശന് അതൃപ്തി...
വിദ്യാര്‍ഥിനിയുടെ ചിത്രം ഉപയോഗിച്ച് ഇന്‍സ്റ്റഗ്രാം അക്കൗണ്ട് ഉണ്ടാക്കി പണം തട്ടിയ പതിനെട്ടുകാരന് അറസ്റ്റില്‍. വിദ്യാര്‍ഥിനിയുടെ അക്കൗണ്ടില്‍ നിന്നും ചിത്രങ്ങള്‍ പകര്‍ത്തിയാണ് ഇയാള്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരുന്നു. ഈ ചിത്രം കണ്ടെത്തിയ...
തിരുവനന്തപുരം: ഷിരൂർ രക്ഷാ ദൗത്യത്തിൽ കൂടുതൽ സഹായം ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര പ്രതിരോധ മന്ത്രിക്കും കർണാടക മുഖ്യമന്ത്രിക്കും കത്തയച്ചു. അടിയന്തരമായി കൂടുതൽ സഹായം എത്തിക്കണമെന്നും കൂടുതൽ മുങ്ങൾ വിദഗ്ധരെ...