മലപ്പുറം: കേരള രാഷ്ട്രീയത്തില് പിണറായി വിജയനെപ്പോലെ വിമര്ശന ശരങ്ങള് ഏറ്റുവാങ്ങേണ്ടി വന്ന മറ്റൊരു രാഷ്ട്രീയ നേതാവ് ഉണ്ടാവില്ലെന്ന് ഇടത് എംഎല്എ കെ ടി ജലീല്. മാധ്യമങ്ങളും രാഷ്ട്രീയ എതിരാളികളും കടിച്ചുകീറാന്...
കോഴിക്കോട്: പിവി അൻവറിന്റെ രാഷ്ട്രീയ വിശദീകരണ യോഗങ്ങൾ റദ്ദാക്കി. കടുത്ത തൊണ്ടവേദനയെ തുടർന്ന് സംസാരിക്കാൻ കഴിയാത്ത സാഹചര്യമെന്ന് പിവി അൻവർ അറിയിച്ചു. ചൊവ്വ, ബുധന് ദിവസങ്ങളിലെ പൊതുയോഗങ്ങളാണ് റദ്ദാക്കിയത്. മാമി...
കൊല്ലം മൈനാഗപ്പള്ളിയില് സ്കൂട്ടര് യാത്രക്കാരിയായ വീട്ടമ്മയെ മദ്യ ലഹരിയില് കാര് കയറ്റി കൊലപ്പെടുത്തിയ കേസില് ഡോ. ശ്രീക്കുട്ടിക്ക് ജാമ്യം. കേസിലെ രണ്ടാം പ്രതിയാണ് ശ്രീക്കുട്ടി. കൊല്ലം പ്രിന്സിപ്പല് സെഷന്സ് കോടതിയാണ്...
നടൻ രജനീകാന്ത് ചെന്നൈ അപ്പോളോ ആശുപത്രിയിൽ ചികിത്സയിൽ. ഉദരസംബന്ധമായ അസുഖത്തെ തുടർന്നാണ് ആശുപത്രിയിൽ എത്തിയത്. ലോകേഷ് കനകരാജിന്റെ കൂലി സിനിമയുടെ ചിത്രീകരണത്തിന് ഇടയിൽ അസ്വസ്ഥത അനുഭവപ്പെടുകയായിരുന്നു. ആരോഗ്യനില തൃപ്തികരമാണെന്നും തുടർപരിശോധനകൾ...
പോലീസിന്റെ സ്വര്ണവേട്ടയ്ക്ക് എതിരെ രംഗത്തുവന്ന നിലമ്പൂര് എംഎല്എ അന്വറിന് വീണ്ടും തിരിച്ചടി. സ്വര്ണവേട്ട ശക്തമാക്കാന് ഡിജിപി എസ്.ദർവേഷ് സാഹിബ് നിര്ദേശം നല്കി. സ്വര്ണക്കടത്തിന് പിന്നില് വന് മാഫിയ ആണെന്നും ശക്തമായ...