പി.വി.അന്വര് ഉയര്ത്തിയ ആരോപണങ്ങളില് സിപിഎമ്മും സര്ക്കാരും മുള്മുനയിലാണ്. നാളെ നിയമസഭാ സമ്മേളനം ആരംഭിക്കാനിരിക്കെ സഭയില് ഇത് നേരിടാന് സര്ക്കാര് ഒരുക്കം തുടങ്ങി. സിപിഎം പാർലമെന്ററി പാർട്ടിയിൽ നിന്ന് അൻവറിനെ പുറത്താക്കിക്കൊണ്ടുള്ള...
വയനാട്ടിൽ ഗാന്ധി ജയന്തിദിനത്തില് ബിവറേജിനടുത്തുള്ള കടയില് അനധികൃതമായി മദ്യവില്പ്പന നടത്തിയ യുവാവിനെ കല്പ്പറ്റ പൊലീസ് അറസ്റ്റ് ചെയ്തു. ഇരുളം മൂടക്കൊല്ലി മാവത്ത് നിധിന് (34) ആണ് പിടിയിലായത്. ബുധനാഴ്ച ഉച്ചയോടെയായിരുന്നു...
ഞങ്ങൾ തിരച്ചിൽ നടത്തിയത്കൊണ്ടാണ് അർജുന്റെ ലോറി കണ്ടെത്തിയത്. അർജുന്റെ കുടുംബം ഇപ്പോൾ പറയുന്നത് തെറ്റായ കാര്യങ്ങളാണ്. അർജുനായി തിരച്ചിലിറങ്ങിയത് ജീവൻ പണയംവച്ചാണ്. കുടുംബത്തിന്റെ ആരോപണങ്ങൾ വേദനിപ്പിക്കുന്നുവെന്നും ഈശ്വർ മാൽപെ.
ഗാന്ധി ജയന്തി ദിനത്തിൽ തെരുവ് ശുചീകരണം നടത്തി ഒ ഐ സി സി (യു കെ); ബോൾട്ടൻ കൗൺസിലുമായി ചേർന്നുള്ള പ്രവർത്തനങ്ങൾക്ക് മാഞ്ചസ്റ്റർ റീജിയൻ നേതൃത്വം നൽകി; ഒപ്പം ഗാന്ധിസ്മൃതി...
കോട്ടയം :-കോട്ടയം എറണാകുളം റൂട്ടിലെ അതിരൂക്ഷമായ യാത്രാക്ലേശം കണക്കിലെടുത്ത് കൊല്ലത്ത് നിന്ന് കോട്ടയം വഴി എറണാകുളത്തേക്ക് പ്രത്യേക ട്രയിൻ അനുവദിച്ചതായി കെ.ഫ്രാൻസിസ് ജോർജ് എം.പി. അറിയിച്ചു. റയിൽവേ മന്ത്രിയുമായും...