കോഴിക്കോട്: വളയം കുറുവന്തേരിയിൽ ഗൃഹപ്രവേശന ചടങ്ങിനിടെയുണ്ടായ സംഘർഷത്തിൽ 14 വയസുകാരന് ഗുരുതര പരിക്ക്. ഗൃഹപ്രവേശനത്തിൽ പങ്കെടുക്കാനായെത്തിയ കുട്ടിക്കാണ് മർദനമേറ്റത്. കല്ലാച്ചി പയന്തോങ്ങ് സ്വദേശി നാദ്ൽനാണ് ആക്രമണത്തിൽ പരിക്കേത്. കുട്ടിയെ കോഴിക്കോട്...
തിരുവനന്തപുരം: സംസ്ഥാനത്തുടനീളം 300 കോടിയോളം രൂപയുടെ തട്ടിപ്പ് നടത്തിയ നാനോ എക്സല്‍ തട്ടിപ്പ് കേസില്‍ ഒളിവിലായിരുന്ന പ്രധാന പ്രതികള്‍ ചെന്നൈയില്‍ അറസ്റ്റില്‍. പ്രശാന്ത് സുന്ദര്‍ രാജ്, രാധ സുന്ദര്‍ രാജ്,...
ചിക്കൻ ഫ്രൈയുടെ പേരിൽ കോട്ടയം, ഏറ്റുമാനൂരിൽ ഹോട്ടൽ ജീവനക്കാരനും ഉപഭോക്താവും തമ്മിൽ പൊരിഞ്ഞ അടി. ഏറ്റുമാനൂരിൽ പ്രവർത്തിക്കുന്ന ഹോട്ടലിലാണ് സംഭവം. ഭക്ഷണം കഴിക്കാനെത്തിയ ആൾക്ക് ഹോട്ടൽ ജീവനക്കാരൻ്റെ മർദനത്തിൽ പരിക്കേറ്റു....
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത. ഒരു ജില്ലകളിലും പ്രത്യേക മഴ മുന്നറിയിപ്പില്ല. പത്തനംതിട്ട, ഇടുക്കി, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ...
ഖത്തറില്‍ നടത്തിയ ആക്രമണത്തില്‍ മാപ്പ് പറഞ്ഞ് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഖത്തർ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍ റഹ്മാന് അല്‍ഥാനിയെ ഫോണില്‍ വിളിച്ചാണ് മാപ്പ് പറഞ്ഞത്. വൈറ്റ്...