തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ ഓട്ടോഡ്രൈവറെ വെട്ടിയ കേസില്‍ മൂന്നുപേര്‍ പിടിയില്‍. ദിനേശ് കുമാറിനാണ് കഴിഞ്ഞദിവസം രാത്രിയില്‍ വെട്ടേറ്റത്. സംഭവത്തില്‍ അനന്തു (19), അഭിജിത്ത് (25),തമ്പി എന്ന് വിളിക്കുന്ന അനന്തു (23)എന്നിവരാണ് പോലീസ്...
കോട്ടയം: കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി കുന്നുംഭാഗത്ത് അച്ഛനെ മകന് കമ്പിപ്പാര കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തി. ചേപ്പുംപാറ പടലുക്കൽ ഷാജി ജോർജ് (57) ആണ് മകൻ രാഹുൽ ഷാജിയുടെ അടിയേറ്റ് മരിച്ചത്....
പാലാ :സെന്റ് തോമസ് ഹയർ സെക്കണ്ടറി സ്കൂളിൽ എൻ എസ് എസ്, റോവർ സ്കൗട്ട്, റെയ്ഞ്ചർ യൂണിറ്റുകളുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് നടത്തി. മാണി സി.കാപ്പൻ MLA ക്യാമ്പ് ഉദ്ഘാടനം...
കൊല്ലം: ലൈംഗിക അതിക്രമ ആരോപണം നേരിടുന്ന എം മുകേഷ് എംഎല്‍എയുടെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം. മുകേഷിന്റെ കൊല്ലം പട്ടത്താനത്തെ വീട്ടിലേക്ക് യുവ മോര്‍ച്ചയുടെ നേതൃത്വത്തിലും മഹിളാ കോണ്‍ഗ്രസിന്റെയും നേതൃത്വത്തിൽ മാര്‍ച്ച്...
പാലാ :ബ്രിട്ടനിൽ തദ്ദേശീയർ ഭാരതമടക്കമുള്ള വിദേശീയർക്കെതിരെ കലാപം അഴിച്ചു വിടുന്നെന്ന വാർത്തകൾ വെറും വ്യാജ വർത്തകളാണെന്നു ബ്രിട്ടീഷ് എം പി യും മലയാളിയുമായ സോജൻ ജോസഫ് ചാമക്കാല (ആഞ്ഞയിൽ)കോട്ടയം മീഡിയയോട്...