രാഹുൽ മാങ്കൂട്ടത്തിന്റെ അടൂർ നെല്ലിമുകളിലെ വീടിന് പൊലീസ് സുരക്ഷ വർധിപ്പിച്ചു വീട്ടിലേക്കുള്ള വഴിയിൽ ബാരിക്കേഡ് സ്ഥാപിച്ചു. നിലവിൽ രാഹുലിന്റെ അമ്മയും സഹോദരിയും മാത്രമാണ് വീട്ടിലുള്ളത്. പ്രതിഷേധം ഉണ്ടാകാൻ സാദ്ധ്യതയുള്ള സാഹചര്യത്തിലാണ്...
രാഹുൽ മാങ്കൂട്ടത്തിലിനെതിരായുള്ള കേസിൽ അതിജീവിതക്ക് മുഖ്യമന്ത്രിയുടെ ഉറപ്പ്. സുതാര്യവും സത്യസന്ധവുമായ അന്വേഷണം ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ യുവതിക്ക് ഉറപ്പുനൽകി. കേസ് അന്വേഷിക്കാൻ പുതിയ അന്വേഷണ സംഘത്തെ ഉടൻ രൂപീകരിക്കും....
ആറ് വയസുകാരിയെ ബലാത്സംഗം ചെയ്തു, പ്രതിക്കുനേരെ വെടിയുതർത്ത് പൊലീസ്. മധ്യപ്രദേശ് ഗൗഹർഗഞ്ചിലാണ് സംഭവം. പൊലീസിൻറെ തോക്ക് തട്ടി എടുത്ത് രക്ഷപ്പെടാനായിരുന്നു ഇയാളുടെ ശ്രമം. പൊലീസ് വാഹനത്തിൽ നിന്ന് പ്രതി രക്ഷപ്പെടാൻ...
രാഹുൽ മാങ്കൂട്ടത്തിലിനെതിരായ കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കുഞ്ഞുണ്ടാകുന്നത് തൻ്റെ രാഷ്ട്രീയ ഭാവിയെ തകർക്കുമെന്ന് രാഹുൽ പറഞ്ഞതായി പരാതിക്കാരിയായ യുവതി അന്വേഷണ സംഘത്തിന് നൽകിയ മൊഴിയിൽ പറയുന്നു. ഗർഭച്ഛിദ്രത്തിനായുള്ള മരുന്ന്...
ആലപ്പുഴ ∙ ഐഎച്ച്ആർഡി എൻജിനീയറിങ് കോളജിൽ ബസ് നന്നാക്കുന്നതിനിടെ ഉണ്ടായ പൊട്ടിത്തെറിയിൽ മെക്കാനിക്ക് മരിച്ചു. കട്ടച്ചിറ സ്വദേശിയായ കുഞ്ഞുമോൻ ആണ് മരിച്ചത്. രണ്ടു ദിവസമായി കേടായിക്കിടന്നിരുന്ന ബസ് നന്നാക്കുന്നതിനിടയിൽ പൊട്ടിത്തെറിക്കുകയായിരുന്നു....