കണ്ണൂർ ചെങ്ങളായിയിൽ റബർ തോട്ടത്തിൽ നിന്ന് തൊഴിലുറപ്പ് തൊഴിലാളികൾക്ക് നിധിയെന്ന് തോന്നിക്കുന്ന വസ്തുക്കൾ ലഭിച്ചു.പരിപ്പായി ഗവൺമെൻറ് എൽപി സ്കൂളിനടുത്ത് സ്വകാര്യവ്യക്തിയുടെ റബർ തോട്ടത്തിൽ നിന്നാണ് ഇവ കണ്ടെത്തിയിരിക്കുന്നത്. മഴക്കുഴി എടുത്തുകൊണ്ടിരുന്ന...
ചങ്ങനാശ്ശേരിയിൽ വൻ ചാരായ വേട്ട 8.5 ചാരായവും, 50 ലിറ്റർ വാഷും വാറ്റുപകരണങ്ങളും പിടിച്ചെടുത്തു.ചങ്ങനാശ്ശേരി എക്സൈസ് റേഞ്ച് സംഘം പറാൽ ഭാഗത്ത് നടത്തിയ റെയ്ഡിൽ ചാരായവും, കോടയും വാറ്റുപകരണങ്ങളും കണ്ടെടുത്തു....
കൊച്ചി മെട്രോയ്ക്ക് ദിവസം യാത്രക്കാർ ഒരു ലക്ഷത്തിലധികം:കൂടുതൽ ട്രെയിനുകൾ ഏർപ്പെടുത്തും .വർദ്ധിച്ചുവരുന്ന യാത്രക്കാരുടെ എണ്ണം കണക്കിലെടുത്ത്, 2024 ജൂലൈ 15 മുതൽ അധിക ട്രെയിനുകൾ ആരംഭിക്കുമെന്ന് കെ എം ആർ...
പാലാ :ഇന്ന് വീശിയടിച്ച ചുഴലിക്കാറ്റ് കരൂർ പഞ്ചായത്തിലെ കരൂർ ;കുടക്കച്ചിറ.വലവൂർ പ്രദേശങ്ങളിൽ നാശം വിതച്ചു.ഉച്ചകഴിഞ്ഞാണ് കാറ്റ് സംഹാര താണ്ഡവം ആടിയത് .കുടക്കച്ചിറയിൽ റബ്ബർ;തേക്ക് ;ആഞ്ഞിലി മരങ്ങൾ കടപുഴകി വീണു.വാഹന ഗതാഗതം...
തനിക്കെതിരെയുള്ളത് ഇഡിയുടെ പ്രാഥമിക അന്വേഷണം മാത്രമെന്ന് വ്യവസായി ബോബി ചെമ്മണ്ണൂർ. ഇഡി ചോദിച്ച കാര്യങ്ങൾക്കൊക്കെ കൃത്യമായ മറുപടി നൽകിയെന്നും രേഖകൾ ഹാജരാക്കിയെന്നും ബോബി ചെമ്മണ്ണൂർ പറഞ്ഞു. ഇഡി തെറ്റായതൊന്നും കണ്ടെത്തിയിട്ടില്ല....