തിരുവനന്തപുരം: ഓട്ടോ ഡ്രൈവർമാർ മീറ്ററിൽ കൂടുതൽ കാശ് വാങ്ങുന്നതിനെതിരെ ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാർ. സാധാരണ ജനങ്ങളിൽ നിന്ന് കാശ് പിടിച്ചുവാങ്ങരുതെന്നും അത് ദ്രോഹമാണെന്നും ഗണേഷ് കുമാർ പറഞ്ഞു....
കാസര്‍കോട്: ചിറ്റാരിക്കല്‍ നല്ലോംപുഴയില്‍ കെഎസ്ഇബി ജീവനക്കാരനെ വാഹനമിടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചെന്ന പരാതിയില്‍ പൊലീസ് വധശ്രമത്തിന് കേസെടുത്തു. മാരിപ്പുറത്ത് ജോസഫിന്റെ മകന് സന്തോഷിനെതിരെയാണ് കേസ്. ജോസഫിന്റെ വീട്ടിലെ മീറ്റര്‍ മാറ്റുന്നതുമായി ബന്ധപ്പെട്ട...
തൃശൂര്‍: തൃശൂരില്‍ എലിപ്പനി ബാധിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ചാവക്കാട് സ്വദേശി വിഷ്ണുവാണ് മരിച്ചത് 31 വയസ്സായിരുന്നു. വിട്ടു മാറാത്ത പനി മൂലം ഒരാഴ്ച മുമ്പാണ് വിഷ്ണുവിനെ തൃശൂര്‍ മെഡിക്കല്‍...
ആലപ്പുഴയിൽ നിന്ന് കണ്ണൂരിലേക്കുള്ള എക്സിക്യൂട്ടീവ് എക്സ്പ്രസ് പയ്യോളി സ്റ്റേഷനിൽ നിർത്താതെ പോയതിൽ വിശദീകരണം തേടി റെയിൽവെ.സ്റ്റേഷൻ വിട്ട് രണ്ട് കിലോമീറ്റർ അകലെയാണ് ട്രെയിൻ പിന്നീട് നിർത്തിയത്.ഇന്നലെ രാത്രിയാണ് ആലപ്പുഴ-കണ്ണൂർ എക്സിക്യൂട്ടീവ്...
കോഴിക്കോട് മൊകവൂരിൽ വിരണ്ടോടിയ പോത്ത് വീടിനുള്ളിൽക്കയറി വയോധികയെ കുത്തിപ്പരിക്കേൽപ്പിച്ചു. നമ്പോൽചിറക്കൽ സ്വദേശി സതിക്കാണ് (75) ആക്രമണത്തിൽ പരിക്കേറ്റത്. തലയ്ക്ക് പരിക്കേറ്റ സതിയെ കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.നാല് മണിക്കൂർ നീണ്ട...