കൊച്ചി: നഗരത്തില്‍ നമ്പർ പ്ലേറ്റില്ലാതെ കരാർ ബസുകള്‍ സർവീസുകള്‍ നടത്തിയതിനെതിരെ നടപടി. താത്കാലിക രജിസ്ട്രേഷൻ നമ്ബർ വ്യക്തമായി രേഖപ്പെടുത്താതിനെ തുടർന്നാണ് നടപടി. കൊച്ചി റിഫൈനറിയില്‍ ജീവനക്കാരെ കൊണ്ടുപോകുകയും കൊണ്ടുവരികയും ചെയ്യുന്ന...
തിരുവനന്തപുരം നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ കെട്ടിടത്തിന്റെ കോൺക്രീറ്റ് പാളി അടർന്ന് വീണ് കൂട്ടിരിപ്പുകാരിക്ക് പരുക്ക്. ഒപിയിൽ ഇരിക്കവെയാണ് അപകടമുണ്ടായത്. നൗഫിയയുടെ ഇടതു കയ്യിലും മുതുകിലും പാളികൾ അടർന്ന് വീണു. പരുക്ക്...
കെഎസ്ആർടിസി ബസിനുള്ളിൽ കഞ്ചാവ്. പത്തനാപുരം ഡിപ്പോയിലെ ബസിലാണ് കഞ്ചാവ് കണ്ടെത്തിയത്. എറണാകുളത്ത് നിന്നും വന്ന ബസിലാണ് ബാഗിനുള്ളിൽ കഞ്ചാവ് കണ്ടെത്തിയത്. യാത്രക്കാർ ഇറങ്ങിയശേഷം ഉടമസ്ഥൻ ഇല്ലാതെ കണ്ട ബാഗിലായിരുന്നു 2...
എയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി നിയമനവുമായി ബന്ധപ്പെട്ട വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടിയുടെ പ്രസ്താവനയ്ക്ക് എതിരെ കെസിബിസിയും സീറോ മലബാര്‍ സഭയും. ഇടതുപക്ഷ ഭരണത്തില്‍ തൊഴിലാളികള്‍ക്ക് ശമ്പളമില്ല എന്ന് പറയുന്നത് അപമാനകരമാണ്. ഇത്...
അണക്കര: ഇടുക്കിയിൽ ഗ്യാസ് ഏജൻസി ജീവനക്കാരനെ തൂണിൽകെട്ടിയിട്ട് മർദിച്ചതായി പരാതി. ഇടുക്കി അണക്കര മേൽവാഴയിൽ ഇന്നലെ വൈകീട്ടായിരുന്നു സംഭവം.കട്ടപ്പനയിൽ പ്രവർത്തിക്കുന്ന ഗ്യാസ് ഏജൻസി ജീവനക്കാരായ പ്രതീക്ഷ, ജിസ്മോൻ എന്നിവർക്ക് മർദനമേറ്റു....