മലപ്പുറം: മലപ്പുറത്ത് എച്ച്1 എന്‍1 ബാധിച്ച് ഒരാള്‍ മരിച്ചു. പൊന്നാനി സ്വദേശി സൈഫുന്നീസയാണ് മരിച്ചത്. 47 വയസ്സായിരുന്നു. പനി ബാധിച്ച് കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കഴിഞ്ഞദിവസം നടത്തിയ പരിശോധനയിലാണ്...
തിരുവനന്തപുരം: രമേശ് നാരായൺ വിവാദത്തിൽ ആദ്യമായി പ്രതികരിച്ച് ആസിഫ് അലി. തനിക്ക് ജനങ്ങൾ തരുന്ന പിന്തുണ മറ്റൊരാളോടുള്ള വെറുപ്പായി മാറരുതെന്ന് ആസിഫ് അലി പറഞ്ഞു. തിരുവനന്തപുരം സെന്റ് അൽബേർട്സ് കോളേജിൽ...
തമിഴ് സൂപ്പര്‍താരം കാര്‍ത്തി നായകനാകുന്ന സര്‍ദാര്‍ 2 എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് സ്റ്റണ്ട്മാന് മരിച്ചത്. ഏഴുമല എന്ന സ്റ്റണ്ട്മാനാണ് വീഴ്ചയില്‍ ഗുരുതര പരിക്കേറ്റ് മരിച്ചത്. ചെന്നൈ സാലഗ്രാമിലെ പ്രസാദ് സ്റ്റുഡിയോയില്‍...
തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തിരുവനന്തപുരം നഗരസഭയിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. പൊലീസ് ബാരിക്കേഡ് തകര്‍ക്കാന്‍ ശ്രമിച്ചതോടെയാണ് പൊലീസും പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷമുണ്ടായത്. ആമയിഴഞ്ചാന്‍ തോട് വൃത്തിയാക്കുന്നതിനിടയില്‍ ഒഴുക്കില്‍പ്പെട്ട ശുചീകരണ...
തിരുവനന്തപുരം നന്ദിയോട് പടക്ക കടക്ക് തീ പിടിച്ചു. ശ്രീമുരുക പടക്ക കടക്കാണ് ഇന്ന് രാവിലെയോടെ തീപിടിച്ചത്. കട ഉടമ ഷിബുവിന് ഗുരുതരമായി പരിക്കേറ്റു. സംഭവ സമയത്ത് ഷിബു മാത്രമാണ് കടയില്‍...