തിരുവനന്തപുരം: നിലമ്പൂർ എംഎല്‍എ പി വി അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങള്‍ വലിയ രാഷ്ട്രീയ ചലനം സൃഷ്ടിച്ച സാഹചര്യത്തില്‍ വിഷയം ആയുധമാക്കാന്‍ പ്രതിപക്ഷം. അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങള്‍ നിയമസഭയില്‍ ഉയര്‍ത്തി ഭരണപക്ഷത്തെ...
തൃശൂരില്‍ വിദ്യാർഥിനിയെ ലൈംഗികമായി പീഡിപ്പിച്ച അധ്യാപകൻ അറസ്റ്റില്‍. മൂന്ന് ട്യൂഷൻ സെന്ററുകളുടെ ഉടമയായ ശരത് (28) ആണ് അറസ്റ്റിലായത്. ഭീഷണിപ്പെടുത്തി നഗ്നചിത്രങ്ങൾ എടുത്താണ് പീഡിപ്പിച്ചത്. ചിത്രങ്ങള്‍ പുറത്തുവിടുമെന്ന ഭീഷണിയുള്ളതിനാല്‍ പെണ്‍കുട്ടി...
തിരുവനന്തപുരം: വന്ദേഭാരത് കടന്നുപോകാൻ പിടിച്ചിട്ടതോടെ വേണാട് എക്സ്പ്രസിൽ യാത്രക്കാർക്ക് ദുരിതം. ട്രെയിനിനുള്ളിൽ യാത്രക്കാർ തല കറങ്ങി വീണു. ഇന്ന് രാവിലെ പിറവത്താണ് സംഭവം. അരമണിക്കൂറോളം നിർത്തിയിട്ട ശേഷമാണ് വേണാട് എക്സ്പ്രസ്...
ഉഴവൂർ:ഉഴവൂരിൽ ടോറസ് ലോറികൾ സ്കൂൾ പ്രവർത്തി സമയത്ത് ചീറി പായുന്നു.ടോറസിന് നമ്പർ പ്ളേറ്റ് പോലുമില്ലെന്നുള്ളതാണ് രസകരം .പുക പരിശോധനയുടെ സമയം കഴിഞ്ഞാൽ പിഴ അടപ്പിക്കുന്ന എം വി ഡി യും...
കൊച്ചി: പട്ടാപ്പകല്‍ പണം നല്‍കാതെ ബെവ്കോ വില്‍പ്പനശാലയില്‍ നിന്ന് മദ്യക്കുപ്പി എടുത്തോടിയ പൊലീസുകാരന് പിടിയില്‍. കളമശേരി എആര്‍ ക്യാമ്പിലെ ഡ്രൈവര്‍ കെകെ ഗോപിയാണ് പൊലീസിന്റെ പിടിയിലായത്. എറണാകുളം പട്ടിമറ്റത്താണ് സംഭവം....