പത്തു മാസം പ്രായമുള്ള കുഞ്ഞിനെ 30 കാരൻ പീഡിപ്പിച്ചു. വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരുന്ന കുഞ്ഞിനെ ദീപക് കുമാർ ലാൽബാബു സിംഗ് എന്ന പ്രതി തന്റെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നുവെന്ന് പോലീസ്...
കൊച്ചി: പീഡനപരാതിയില്‍ നടന് സിദ്ദിഖിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളുകയും സിദ്ദിഖിനെ അറസ്റ്റുചെയ്യാനായി അന്വേഷണസംഘം തിരച്ചില്‍ ശക്തമാക്കുകയും ചെയ്ത സാഹചര്യത്തില്‍ ഫേസ്ബുക്ക് കുറിപ്പുമായി പരാതിക്കാരി. ജീവിതം ഒരു ബൂമറാങ് ആണ്,...
കല്‍പ്പറ്റ: വയനാട് യുഡിഎഫ് കണ്‍വീനര്‍ കെ കെ വിശ്വനാഥന് രാജിവച്ചു. ഡിസിസി പ്രസിഡന്റ് എല്ലാ പരിപാടികള്‍ക്കും വിലങ്ങുതടിയായി നില്‍ക്കുന്നുവെന്നാരോപിച്ചാണ് രാജി. ഡിസിസി പ്രസിഡന്റ് എന്‍ ഡി അപ്പച്ചനെതിരെ ഗുരുതര ആരോപണങ്ങള്‍...
കണ്ണൂര്‍: പാര്‍ട്ടി പരിപാടികളുടെ തിരക്കിലേക്ക് മടങ്ങിയെത്തി മുതിര്‍ന്ന സിപിഐഎം നേതാവ് ഇ പി ജയരാജന്. മാധ്യമങ്ങളും പ്രതിപക്ഷവും ബിജെപിയും നടത്തുന്ന കള്ളപ്രചരണങ്ങള്‍ക്കെതിരെ എന്ന മുദ്രാവാക്യം ഉയര്‍ത്തി സിപിഐഎം സംഘടിപ്പിച്ച പ്രതിഷേധ...
തിരുവനന്തപുരം: മൂന്ന് കെഎസ്ഇബി ഉദ്യോഗസ്ഥരെ സര്‍വീസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു. മദ്യപിച്ച ശേഷം പണം കൊടുക്കാതെ പോകാനൊരുങ്ങിയപ്പോള്‍ ബാര്‍ ജീവനക്കാര്‍ ചോദ്യം ചെയ്തതിന്റെ പ്രതികാരമായി 11 കെവി ഫീഡര്‍ ഓഫ്...