റായ്ഗഡ്: പഠനസമ്മർദ്ദത്തെത്തുടർന്ന് മാതാപിതാക്കൾക്ക് നൊമ്പരപ്പെടുത്തുന്ന ആത്മഹത്യാക്കുറിപ്പ് എഴുതിവെച്ച് എൻജിനീയറിങ് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു. ചത്തീസ്ഗഢിലെ റായ്ഗഡിലുള്ള സ്വകാര്യ സർവകലാശാലയിലെ രണ്ടാം വർഷ ബിടെക് കമ്പ്യൂട്ടർ സയൻസ് വിദ്യാർത്ഥിനി പ്രിൻസി കുമാരിയെ...
കൊൽക്കത്ത: ഇന്ത്യയ്ക്ക് ഭരണഘടനയുടെ അംഗീകാരം ആവശ്യമില്ലെന്നും ഹിന്ദു രാഷ്ട്രമാണെന്നും ആർഎസ്എസ് മേധാവി മോഹൻ ഭഗവത്. ഇന്ത്യൻ സംസ്കാരം രാജ്യത്ത് വിലമതിക്കപ്പെടുന്നിടത്തോളം കാലം ഇന്ത്യ ഹിന്ദു രാഷ്ട്രമായി തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി....
നിയമസഭ സീറ്റ് ചർച്ച ഉടൻ ആരംഭിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഫെബ്രുവരിയിൽ കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ ജാഥ നടത്തും. പ്രതിപക്ഷ നേതാവ് നയിക്കും. പുതിയ കേരളത്തെ...
മുണ്ടക്കയം: മുണ്ടക്കയം സർവീസ് സഹകരണ ബാങ്ക് ഡയറക്ടർ ബോർഡംഗവും, ഗ്രാമ പഞ്ചായത്ത് മുൻ അംഗവും, കേരള കോൺഗ്രസ് നേതാവുമായിരുന്ന ആലപ്പാട്ട് എ.വി. ചാക്കോ (ജോണി 65) നിര്യാതനായി, സംസ്കാര ശുശ്രൂഷകൾ...
പി വി അൻവറും സി കെ ജാനുവും യുഡിഎഫിൽ. അസോസിയേറ്റ് അംഗങ്ങളാക്കാൻ യുഡിഎഫ് യോഗത്തിൽ ധാരണയായി. ഇരുവർക്കും പുറമെ വിഷ്ണുപുരം ചന്ദ്രശേഖരനെയും മെമ്പറായി പരിഗണിക്കും. തദ്ദേശതിരഞ്ഞെടുപ്പിൽ യുഡിഎഫിമായി സഹകരിച്ചവരെയാണ് അസോസിയേറ്റ്...