പാലാ :കരൂർ പഞ്ചായത്തിലെ ഒന്നാം വാർഡായ കുടക്കച്ചിറയിൽ സെന്റ് തോമസ് മൗണ്ട് റോഡ് സഞ്ചാര യോഗ്യമല്ലാതായി.ഇവിടെ ഉള്ള ഒരു പാറമടയിൽ നിന്നും പാറകൾ കയറ്റി ഈ സാധാരണ റോഡിലൂടെ നിരന്തരം...
കോട്ടയം: മെഡിക്കൽ കോളജിലേക്ക് പ്രവേശിക്കുന്നതിനുള്ള ഭൂഗർഭപാത ഓണത്തിന് ഉദ്ഘാടനം ചെയ്യുമെന്ന് സഹകരണ-തുറമുഖം-ദേവസ്വം വകുപ്പുമന്ത്രി വി.എൻ. വാസവൻ. കളക്ട്രേറ്റ് വിപഞ്ചിക കോൺഫറൻസ് ഹാളിൽ നടന്ന കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി വികസന...
ദൈവത്തെ മഹത്വപ്പെടുത്തി ഈ ഭൂമിയിൽ ദൈവത്തിലേക്ക് അനേകായിരങ്ങളെ അൽഫോൻസാ അടുപ്പിച്ചു എന്നു അദീലാബാദ് രൂപതാ മെത്രാൻ മാർ പ്രിൻസ് പാണേങ്ങാടൻ. ഇന്ന് വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാളിനോടനുബന്ധിച്ച് ഭരണങ്ങാനത്ത് ഇടവകപ്പള്ളിയിൽ ആഘോഷമായ...
പാലാ: മൂവാറ്റുപുഴ നിർമ്മല കോളജിൽ നടന്ന സംഭവം ഒറ്റപ്പെട്ടതല്ലെന്നും കേരളത്തിന്റെ പല മേഖലകളിലും ഇത്തരം ഒറ്റപ്പെട്ട സംഭവങ്ങൾ ആവർത്തിക്കപ്പെടുകയാണെന്നും പാലാ നഗരസഭ കൗൺസിലർ സിജി ടോണി തോട്ടത്തിൽ കുറ്റപ്പെടുത്തി. വിശ്വാസം...
മുണ്ടക്കയം: പറത്താനം മേക്കരയിൽ നടരാജൻ (78) നിര്യാതനായി ,മൃത സംസ്കാരം 28/7/2024 ഞായർ രാവിലെ 11 മണിക്ക് വീട്ടുവളപ്പിൽ ഭാര്യ: രാജമ്മ ,മക്കൾ: പ്രമീള ,ബിജു ,ബിനു ,അജിത്ത് ,മരുമക്കൾ:...