റോം: വയനാട്ടിലെ ദുരിതബാധിതർക്കായി പ്രാർത്ഥിച്ച് ഫ്രാൻസിസ് മാർപ്പാപ്പ. മഴയിലും ഉരുൾപൊട്ടലിലും നിരവധി പേർ മരിച്ചതും വ്യാപക നാശനഷ്ടങ്ങളുണ്ടായതും മാർപ്പാപ്പ പ്രാർത്ഥനക്കിടെ അനുസ്മരിച്ചു. ജീവൻ നഷ്ടമായവർക്കും ദുരിതബാധിതർക്കും വേണ്ടി തന്നോടൊപ്പം പ്രാർത്ഥനയിൽ...
ആപ്പിളിൻ്റെ വിവിധ ഉൽപന്നങ്ങൾ ഉപയോഗിക്കുന്നവർക്ക് സുരക്ഷാ മുന്നറിയിപ്പുമായി കേന്ദ്ര സർക്കാരിൻ്റെ കമ്പ്യൂട്ടർ എമർജൻസി റെസ്പോൺസ് ടീം (CERT-In). ഐഫോൺ, ഐപാഡ്, വിഷൻ പ്രോ, മാക്ബുക്ക്, ആപ്പിൾ വാച്ച്, ആപ്പിൾ ടിവി...
ആന്ധ്ര വിശാഖപട്ടണത്ത് റെയില്‍വേ സ്റ്റേഷനിൽ എത്തിയതിന് പിന്നാലെ ട്രെയിന്‍ തീപിടിച്ചു. ഛത്തീസ്ഗഢിലെ കോർബയിൽ നിന്നെത്തിയ തിരുമല എക്സ്പ്രസിൻ്റെ മൂന്ന് ബോഗികൾ കത്തി നശിച്ചു. തീപിടിച്ച ഉടൻ യാത്രക്കാര്‍ അലാറം ഉയര്‍ത്തി...
സജീവ മാധ്യമപ്രവർത്തനം വിട്ട് രാഷ്ട്രീയത്തിലേക്ക് എത്തിയ വീണ ജോർജ് എംഎൽഎ ആയതും മന്ത്രിസ്ഥാനത്തേക്ക് എത്തിയതുമെല്ലാം തീർത്തും അപ്രതീക്ഷിതമായിരുന്നു. എന്നാൽ അതിന് ശേഷം മാധ്യമങ്ങളുമായി പഴയതുപോലെ അടുപ്പം പുലർത്താൻ വീണക്ക് കഴിഞ്ഞിട്ടില്ല....
തിരുവനന്തപുരം നെയ്യാറ്റിന്‍കരയിലെ കുളത്തില്‍ കുളിച്ച യുവാക്കള്‍ക്കാണ് അമീബിക് മസ്തിഷ്ക ജ്വരം. ഒരു യുവാവ് മരിച്ചു. ഒരാള്‍ക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്. മൂന്ന് പേര് രോഗ ലക്ഷണങ്ങളുമായി ചികിത്സയിലാണ്. കണ്ണറവിള പൂതംകോട്...