തിരുവനന്തപുരം: കാട്ടാക്കടയില്‍ ഏഴ് വയസുകാരന്റെ മരണം ഭക്ഷ്യവിഷബാധ മൂലമെന്ന് സംശയം. ഗീരീഷ്-നീതു ദമ്പതികളുടെ മകന് ആദിത്യ നാഥ് ആണ് മരിച്ചത്. കാട്ടാക്കടയിലെ ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ചതിന് പിന്നാലെ കുട്ടിക്ക്...
തിരുവനന്തപുരം: മുതലപ്പൊഴിയിൽ വള്ളം മറിഞ്ഞ് കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. പുതുക്കുറിച്ചി തീരത്താണ് മൃതദേഹം കണ്ടെത്തിയത്. ശനിയാഴ്ചയായിരുന്നു വള്ളം മറിഞ്ഞ് മത്സ്യതൊഴിലാളിയെ കാണാതായത്. അഞ്ചുതെങ്ങ് സ്വദേശി ബെനഡിറ്റിനെയാണ് കാണാതായത്. മൃതദേഹം...
കോട്ടയം :പാലാ :ഭരണങ്ങാനത്തിനടുത്ത് മേരിഗിരിയിലുള്ള ഫ്ലാറ്റിൻറ്നെ മുകളിൽ നിന്നും വീണ് കോതമംഗലം സ്വദേശി മരിച്ചു.അമ്പാടി സന്തോഷ് എന്നയാളാണ് മരിച്ചത് . കല്യാണത്തിൽ പങ്കെടുക്കാനെത്തിയ അഞ്ചംഗ സംഘത്തിൽ പെട്ടയാളാണ് അമ്പാടി സന്തോഷ്...
റഷ്യന്‍ സൈന്യത്തിന് നേര്‍ക്കുണ്ടായ യുക്രെയ്ൻ ഷെല്ലാക്രമണത്തില്‍ തൃശൂര്‍ സ്വദേശി കൊല്ലപ്പെട്ടു. ബന്ധുക്കള്‍ക്കാണ് ഇത് സംബന്ധിച്ച് വിവരം ലഭിച്ചത്. ചന്ദ്രന്റെ മകന് സന്ദീപ് (36) ആണ് റഷ്യന്‍ സൈന്യത്തിന് ഒപ്പമുണ്ടായിരുന്നത്. എംബസിയില്‍നിന്നുള്ള...
ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുൻ ഉൾപ്പെടെയുള്ളവർക്ക് വേണ്ടി തിരച്ചിൽ നടത്താനെത്തിയ മുങ്ങൽ വിദഗ്ധൻ ഈശ്വര്‍ മല്‍പെയെ പോലീസ് തടഞ്ഞു. അനുമതിയില്ലാതെ ദൗത്യം തുടരാൻ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. ഗംഗാവലിപുഴയില്‍ ഇറങ്ങിയ...