കഴിഞ്ഞ ഏഴ് വർഷമായി കിഫ്ബി വഴി നടത്തിയ പദ്ധതികളുടെ മാധ്യമ പരസ്യങ്ങൾക്കായി 115 കോടി രൂപ ചെലവഴിച്ചതായി സർക്കാർ. 2021ലെ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് പത്രങ്ങൾ, ദൃശ്യമാധ്യമങ്ങൾ, മറ്റിതര വാർത്താ മാധ്യമങ്ങൾക്ക്...
ചലച്ചിത്രമേഖലയിലെ സ്ത്രീകള്‍ നേരിടുന്ന ചൂഷണങ്ങളെ കുറിച്ച് പഠിച്ച ഹേമ കമ്മിഷന് റിപ്പോര്‍ട്ട് ഉടന്‍ പുരത്തുവിടും. ഉച്ചക്ക് രണ്ടരക്ക് റിപ്പോര്‍ട്ട് പുറത്തുവിടും. നടി രഞ്ജിനിയുടെ ഹര്‍ജി ഹൈക്കോടതി ഡിവിഷന് ബെഞ്ച് തള്ളിയതിനു...
കോട്ടയം എം പി ഫ്രാൻസിസ് ജോർജ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന്റെ ഭാഗമായി കോട്ടയത്ത് ആഫീസ് തുറന്നു പ്രവർത്തിക്കുവാൻ തീരുമാനിച്ചു.ജനങ്ങളുടെ ആവശ്യ പ്രകാരം അദ്ദേഹം മുൻകൈ എടുത്താണ് കോട്ടയം ചാലുകുന്നിൽ ആഫീസ് പ്രവർത്തനം...
പാലാ: വിളക്കും മരുത് ജംഗ്ഷനിൽ ഇനി അപകടങ്ങൾ കുറയും, സ്ഥലം എം.എൽ.എ മാണി സി കാപ്പൻ്റെ കരുതലിലാണ് വിളക്കും മരുത് ജംഗ്ഷനിൽ സ്ടിപ്പറുകൾ ഇപ്പോൾ സ്ഥാപിച്ചത്. വാഹനങ്ങളുടെ അമിത...
ന്യൂഡല്‍ഹി: എസി തലയില്‍ വീണ് യുവാവിന് ദാരുണാന്ത്യം. ഡല്‍ഹിയിലെ കരോള്‍ബാഗിലാണ് സംഭവമുണ്ടായത്. 18കാരനായ ഡോരിവാല സ്വദേശി ജിതേഷാണ് മരിച്ചത്. കെട്ടിടത്തിനു താഴെ സുഹൃത്തിനോട് സംസാരിച്ചു നില്‍ക്കുന്നതിനിടെ യുവാവിന്റെ തലയിലേക്ക് എസി...