പാലാ . ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ചു രണ്ടു വയോധികർക്ക് പരിക്കേറ്റു.രാവിലെ 10 മണിയോടെ പ്രവിത്താനത്തിന് സമീപത്തു വച്ചായിരുന്നു അപകടം. പരുക്കേറ്റ കടനാട് സ്വദേശികളായ ജോളി മാത്യു (58) മാത്യു (59)...
പാലക്കാട്: ചാലിശ്ശേരിയിൽ പനി ബാധിച്ച് യുവതി മരിച്ചു. ചാലിശ്ശേരി മുക്കൂട്ട കമ്പനിപ്പടിയില്‍ താമസിക്കുന്ന കണ്ടരാമത്ത് പുഞ്ചയിൽ സതീഷ്കുമാറിന്റെ മകൾ ഐശ്വര്യ (25) യാണ് മരിച്ചത്. ചെന്നൈയിൽ കാത്തലിക് സിറിയൻ ബാങ്ക്...
ധനകാര്യ സ്ഥാപനത്തിൽ ജീവനക്കാരിയെ ദുരൂഹ സാഹച്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. പട്ടാമ്പിയിലെ സ്ഥാപനത്തിലെ ശുചിമുറിയിൽ ഓങ്ങലൂർ വാടാനാംകുറുശി സ്വദേശി ഷിതയെ (37) ആണ് തീ കൊളുത്തി മരിച്ച നിലയിൽ കണ്ടെത്തിയത്....
കൊച്ചി: സിനിമാ സംവിധായകന് കതകില്‍ മുട്ടിയെന്ന വെളിപ്പെടുത്തലുമായി നടി. 2006 ല്‍ ഉണ്ടായ ദുരനുഭവമാണ് നടി വെളിപ്പെടുത്തിയത്. കതകു തുറക്കാത്തതിലെ വിരോധം കാരണം സിനിമയിലെ രംഗങ്ങള്‍ വെട്ടിച്ചുരുക്കി. ചിത്രത്തില്‍ അഭിനയിച്ചതിന്...
കൊച്ചി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്. സര്‍ക്കാര്‍ ശ്രമിക്കുന്നത് കുറ്റവാളികളെ സംരക്ഷിക്കാനാണെന്ന് അദ്ദേഹം ആരോപിച്ചു. സര്‍ക്കാര്‍ ചെയ്യുന്നത് ക്രിമിനല്‍കുറ്റമാണ്. കുറ്റകൃത്യങ്ങളുടെ പരമ്പരയാണ്...