കേന്ദ്രം പ്രഖ്യാപിച്ച ഏകീകൃത പെൻഷൻപദ്ധതി (യുപിഎസ്) പഠിക്കാന്‍ കേരള സര്‍ക്കാര്‍ തീരുമാനം. ഇതിനായി രൂപീകരിച്ച ഉദ്യോഗസ്ഥതലസമിതിയുടെ റിപ്പോര്‍ട്ട് വന്ന ശേഷമാകും തുടര്‍ നടപടികള്‍ സ്വീകരിക്കുക. പങ്കാളിത്തപെൻഷൻ (എൻപിഎസ്) പിൻവലിക്കുമെന്ന് കേരള...
മോശമായി പെരുമാറിയെന്ന ബംഗാളി നടി ശ്രീലേഖ മിത്രയുടെ വെളിപ്പെടുത്തലിനെ തുടര്‍ന്ന് ചലച്ചിത്ര അക്കാദമിയുടെ ചെയര്മാന് സ്ഥാനം രാജിവച്ച രഞ്ജിത്തിന് പകരക്കാരന് ഉടനില്ല. തിരക്കിട്ട് നിയമനത്തിലേക്ക് കടക്കേണ്ടെന്നാണ് നിലവിലെ ധാരണ. അക്കാദമി...
ചലച്ചിത്ര മേഖലയിലെ സ്ത്രീകള്‍ ഉന്നയിച്ചിട്ടുള്ള ലൈംഗികപീഡന പരാതികൾ അന്വേഷിക്കാന്‍ ഒടുവില്‍ സര്‍ക്കാര്‍ തീരുമാനം. ഹേമ കമ്മറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതോടെ നടപടികള്‍ക്ക് സര്‍ക്കാരിന് മുകളില്‍ സമ്മര്‍ദം മുറുകിയിരുന്നു. റിപ്പോര്‍ട്ടില്‍ ഉൾപ്പെട്ടിട്ടുള്ള മൊഴികളിൽ...
തളിപ്പറമ്പ്: മകനെ കടിച്ച് പരിക്കേല്‍പ്പിച്ച അച്ഛന്റെ പേരില്‍ പോലീസ് കേസെടുത്തു.കരിമ്പത്തെ വടക്കേതടത്തില്‍ വീട്ടില്‍ മെജോ റോണിയുടെ(45)പരാതിയിലാണ് കേസ്. കരിമ്പത്തെ വീട്ടില്‍ താമസിച്ചുവരവെ നിരന്തരമായി ഭർത്താവായ റോണി ഭാര്യ മെജോയെ ശാരീരികമായും...
കൊച്ചി: ദേഹത്തേക്ക് സ്ലാബ് തകർന്ന് വീണ് യുവാവ് മരിച്ചു. പെരുമ്പാവൂർ മാവിൻചുവട് സ്വദേശി ഷാജിയാണ് മരിച്ചത്. പ്രവർത്തനം നിർത്തിവച്ചിരിക്കുന്ന ക്രഷറിലാണ് സംഭവം. ക്രഷറിന്റെ ഫണൽ ഭാഗം അഴിച്ചു മാറ്റുന്നതിനിടയാണ് അപകടമുണ്ടായിരുന്നത്....