ഉരുൾപൊട്ടൽ നാശം വിതച്ച വയനാട്ടിന് കൈത്താങ്ങുമായി ഉത്തർ പ്രദേശ്. ദുരന്തമേഖലയിലെ പുരനരധിവാസ പ്രവര്‍ത്തനത്തിന് പത്ത് കോടി രൂപ അനുവദിച്ചതായി യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ...
പീഡനാരോപണത്തിൽ പെട്ട രഞ്ജിത്തിനെ സംരക്ഷിക്കാൻ സർക്കാർ പറഞ്ഞ ന്യായം പൊളിച്ച് ബംഗാളി നടിയുടെ രേഖാമൂലമുള്ള പരാതി. പരാതി കിട്ടിയാലല്ലാതെ മാധ്യമങ്ങൾക്ക് മുന്നിലെ വെളിപ്പെടുത്തലിൻ്റെ പേരിൽ നടപടി പറ്റില്ലെന്ന് സർക്കാർ നിലപാട്...
മുഖ്യമന്ത്രിയും മന്ത്രിമാരും ജനസമ്പര്‍ക്ക യാത്ര നടത്തിയ നവകേരള ബസ് കട്ടപ്പുറത്ത്. കെഎസ്ആർടിസി കോഴിക്കോട് റീജിയണൽ വർക്ഷോപ്പിലാണ് ഒരു മാസത്തോളമായി ബസ് പൊടിപിടിച്ച് കിടക്കുന്നത്. നവകേരള യാത്രയ്ക്കുശേഷം കോഴിക്കോട് -ബെംഗളൂരു റൂട്ടിലാണ്...
പാലാ :അർദ്ധരാത്രിയിൽ ഇല്ലിക്കൽതാഴെ ബൈക്കും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ വള്ളിച്ചിറ സ്വദേശിക്കു പരിക്ക് . അപകടത്തിൽ പരിക്കേറ്റ വള്ളിച്ചിറ സ്വദേശി ജിസ് കുര്യനെ (26) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ...
റാന്നി :വ്യാപാരിയെ നടുറോഡിൽ വെട്ടിക്കൊന്നു .റാന്നി അങ്ങാടിയിലെ വ്യാപാരി ചേത്തയ്ക്കല്‍ സ്വദേശി അനില്‍കുമാർ(45) ആണ് മരിച്ചത്. ഭാര്യ മഹാലക്ഷ്മിയെ ഗുരുതരപരിക്കുകളോടെ റാന്നിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നാലെ കോട്ടയം മെഡിക്കല്‍...