സ്ഥാപകൻ പവല്‍ ദുറോവിനെ പാരിസിൽ അറസ്റ്റ് ചെയ്ത പശ്ചാത്തലത്തിൽ മെസേജിംഗ് സോഷ്യൽ മീഡിയ ആപ്പായ ടെലിഗ്രാം ഇന്ത്യയിൽ നിരോധിക്കാൻ സാധ്യതയെന്ന് റിപ്പോർട്ടുകൾ. ടെലിഗ്രാം വഴി നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത് അറിഞ്ഞിട്ടും...
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന്റെ പശ്ചാത്തലത്തില്‍ നടന്ന വെളിപ്പെടുത്തലുകളിലെ ധാര്‍മിക ഉത്തരവാദിത്തം ഏറ്റെടുത്ത് അമ്മയുടെ നിലവിലെ ഭരണസമിതി രാജി പ്രഖ്യാപിച്ചു. വിമര്‍ശിച്ചതിനും തിരുത്തിയതിനും നന്ദിയെന്നും നവീകരിക്കാനും ശക്തിപ്പെടുത്താനും കെല്‍പ്പുള്ള പുതിയ...
കൊച്ചി: ലൈംഗിക പീഡനാരോപണം നിഷേധിച്ചുകൊണ്ടുള്ള മുകേഷ് എംഎല്‍എയുടെ വിശദീകരണം തള്ളി ആരോപണം ഉന്നയിച്ച നടി മിനു മുനീര്‍. ആരോപണത്തിന് പിന്നില്‍ ബ്ലാക്ക് മെയിലിങാണെന്ന മുകേഷിന്റെ ആരോപണം നിഷേധിച്ച മിനു മുനീര്‍...
കാസര്‍കോട്: സിനിമാ വിവാദത്തില്‍ പ്രതികരണം തേടിയ മാധ്യമ പ്രവര്‍ത്തകരോട് ക്ഷുഭിതനായ സുരേഷ് ഗോപിയെ പരിഹസിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ഓര്‍മ്മയുണ്ടോ ഈ മുഖം എന്ന് ചോദിച്ച, ജസ്റ്റ്...
കോട്ടയം: യുവാവ് മര്‍ദ്ദനമേറ്റ് മരിച്ച സംഭവത്തില്‍ ഭാര്യ അറസ്റ്റില്‍. കോട്ടയം അകലക്കുന്നത്ത് രതീഷിന്റെ മരണത്തിലാണ് അറസ്റ്റ്. രതീഷിന്റെ ഭാര്യ മഞ്ജു ജോണിനെ ഗൂഢാലോചന കുറ്റം ചുമത്തിയാണ് പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്....