നടനും ഭരണകക്ഷി എംഎല്‍എയുമായ മുകേഷിനെതിരെ ലൈംഗിക പീഡന പരാതി ഉയര്‍ന്നിട്ടും എംഎല്‍എ സ്ഥാനം രാജിവയ്ക്കണം എന്ന് ആവശ്യപ്പെടാന്‍ കഴിയാതെ കോണ്‍ഗ്രസ്. സമാനമായ കേസില്‍പെട്ട് പ്രതിയാക്കപ്പെട്ട രണ്ട് കോണ്‍ഗ്രസ് എംഎല്‍എമാര്‍ പാര്‍ട്ടിയിലുള്ളത്...
ചെന്നൈ: കഴിഞ്ഞ ദിവസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതോടെ നിരവധി അഭിനേതാക്കൾ പ്രതികരണവുമായി എത്തിയിരുന്നു. പല നടിമാരും ആരോപണങ്ങൾ ഉന്നയിച്ചതോടെയാണ് ഞെട്ടിക്കുന്ന പല വിവരങ്ങളും പുറത്ത് വന്നത്. ഹേമ...
കൊല്ലം: ബസ് തട്ടി റോഡിൽ വീണ ബൈക്ക് യാത്രികന് മുകളിലൂടെ ടിപ്പർ കയറിയിറങ്ങി. സംഭവത്തിൽ 50കാരന് ദാരുണാന്ത്യം. കല്ലുതേരി സ്വദേശി സക്കീർ ഹുസൈൻ ആണ് മരിച്ചത്. കൊല്ലം കടയ്ക്കലിൽ ആണ്...
ഡൽഹിയിൽ ഭാര്യയെയും മകളെയും കൊലപ്പെടുത്തി അച്ഛൻ. തനിക്കെതിരായ പോക്സോ കേസ് പിൻവലിക്കാത്തതിനെ തുടർന്നാണ് ഭാര്യയെയും 16കാരിയായ മകളെയും കൊലപ്പെടുത്തിയത്. ഔട്ടർ ഡൽഹിയിൽ നിന്ന് ബന്ധുവിന്റെ വീട്ടിൽ ഒളിവിൽ കഴിയുകയായിരുന്ന 40കാരനായ...
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ സര്‍ക്കാരിനെതിരെ അഞ്ചു ചോദ്യങ്ങളുമായി പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്. റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ നടത്തിയ ഒളിച്ചുകളിയാണ് സാഹചര്യം വഷളാക്കിയത്. പ്രശ്നത്തില്‍ പ്രതിക്കൂട്ടില്‍ സര്‍ക്കാരാണ് സതീശന് പറഞ്ഞു. ഉത്തരം...