തിരുവനന്തപുരം: മലപ്പുറത്ത് പൊലീസ് ക്വാർട്ടേഴ്സിലെ മരം മുറി കേസൊതുക്കാൻ പി.വി അൻവർ എംഎൽഎയെ ഫോണിൽ വിളിച്ച് സ്വാധീനിക്കാൻ ശ്രമിച്ച പത്തനംതിട്ട എസ്പി സുജിത് ദാസിനെ സസ്പെൻഡ് ചെയ്തില്ല. നടപടി സ്ഥലംമാറ്റത്തിലൊതുക്കി....
ബിജെപി ദേശീയ അംഗത്വ ക്യാമ്പയിന് തുടക്കമായി. ദില്ലിയിൽ നടന്ന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പാർട്ടി അധ്യക്ഷൻ ജെ പി നദ്ദയിൽ നിന്നും അംഗത്വം പുതുക്കി സ്വീകരിച്ചു. കേന്ദ്രമന്ത്രിമാരായ അമിത് ഷായും,...
കോട്ടയം :ഗൃഹനാഥൻ ഷോക്കേറ്റ് മരിച്ചു.പാലാ മരങ്ങാട്ടുപ്പിള്ളിയിൽ ഗൃഹനാഥൻ ഷോക്കേറ്റ് മരിച്ചു;ഉപ്പാച്ചേരിൽ ഫ്രാൻസീസ് കുര്യൻ (സുനു 55) ആണ് മരിച്ചത്. മരം മുറിക്കുന്നതിനിടെ ഏണി തെന്നിമാറി വൈദ്യുത ലൈനിൽ വീണാണ് അപകടം,മൃതദേഹം...
കുഞ്ചിത്തണ്ണി എല്ലക്കലിൽ വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥർ സഞ്ചരിച്ച കെ എസ് ഇ ബിയുടെ ജീപ്പ് ഒഴുക്കിൽപ്പെട്ടു. ഉപ്പാർ ചപ്പാത്തിലാണ് സംഭവം. പുഴക്ക് അക്കരെയുളള പമ്പ് ഹൗസിലേക്ക് പോയ ഉദ്യോഗസ്ഥരാണ് അപകടത്തിൽപ്പെട്ടത്....
ഈരാറ്റുപേട്ട. ജനദ്രോഹനയങ്ങൾ മാത്രം കൈമുതലാക്കിയ ബിജെപിയുടെ ആട്ടിൻതോലിട്ട ചെന്നായ്ക്കളെപ്പോലുള്ള കപട വേഷങ്ങളും പ്രചരണങ്ങളും ജനങ്ങൾ തിരിച്ചറിയണമെന്ന് പഴുക്കാക്കാനത്ത് CPI മൂന്നിലവ് ലോക്കൽ സെക്രട്ടറി പിആർ മനോജിന്റെ അധ്യക്ഷതയിൽ ചേർന്ന...