പോലീസിലെ ക്രിമിനലുകള്‍ക്കെതിരെ താന്‍ ഏറ്റെടുത്ത പോരാട്ടം തുടരുമെന്ന സൂചന നല്കി പി.വി.അന്‍വര്‍ എംഎല്‍എ. സ്വർണക്കള്ളക്കടത്തുമായി ബന്ധപ്പെട്ടും പോലീസിലെ ക്രിമിനലുകള്‍ക്ക് എതിരെ വിവരം നല്കാന് ആവശ്യപ്പെട്ടും അന്‍വര്‍ വാട്സ്ആപ് നമ്പര്‍ പുറത്തുവിട്ടു....
തിരുവനന്തപുരം: പൊളിറ്റിക്കല്‍ സെക്രട്ടറിക്കും എഡിജിപിയ്ക്കുമെതിരെ ഉയര്‍ന്ന ആരോപണങ്ങളില്‍ മുഖ്യമന്ത്രിയുടെ രാജിയാവശ്യപ്പെട്ട് പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കും. വരും ദിവസങ്ങളില്‍ പ്രതിഷേധ സമരങ്ങളുമായി മുന്നോട്ടു പോകാനാണ് കോണ്‍ഗ്രസിന്റെ നീക്കം. മലപ്പുറം മുന്‍ എസ്പി...
തൃശ്ശൂര്‍: ക്രമസമാധാന ചുമതലയുള്ള എഡിജിപി എംആര്‍ അജിത് കുമാര്‍ ആര്‍എസ്എസ് നേതാവുമായി കൂടിക്കാഴ്ച്ച നടത്തിയെന്ന് സമ്മതിച്ചു. സ്വകര്യ സന്ദര്‍ശനം ആയിരുന്നുവെന്ന് മുഖ്യമന്ത്രിയുടെ ഓഫീസിന് നല്കിയ വിശദീകരണത്തില്‍ പറയുന്നു. ഒപ്പം പഠിച്ച...
കണ്ണൂർ: കണ്ണൂർ എയർപോർട്ടിന് ‘പോയ്ന്റ് ഓഫ് കോൾ’ പദവി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട്, ‘കണ്ണൂർ എയർപോർട്ട് ആക്ഷൻ കൗൺസിൽ’ ചെയർമാൻ ശ്രീ രാജീവ് ജോസഫിന്റെ നേതൃത്വത്തിൽസെപ്റ്റംബർ 15 ന് മട്ടന്നൂരിൽ...
കോഴിക്കോട് നാദാപുരം തണ്ണീർപന്തലിൽ കടയിൽ അതിക്രമിച്ച് കയറി മുളക് പൊടി എറിഞ്ഞ് വ്യാപാരിയെ ആക്രമിച്ച് പണം കവർന്നതായി പരാതി. തണ്ണീർ പന്തലിലെ ടി.ടി ഫ്രൂട്ട് സ്റ്റാൾ ഉടമ ഇബ്രാഹിമിനെയാണ് യുവാവ്...