പാലക്കാട് ആലത്തൂർ വെങ്ങന്നുരിൽ യുവതിയെയും യുവാവിനെയും മരിച്ച നിലയിൽ കണ്ടെത്തി. വാലിപറമ്പ് ആലിയക്കുളമ്പ് ഉണ്ണികൃഷ്ണന്റെ മകൾ ഉപന്യ (18), കുത്തന്നൂർ ചിമ്പുകാട് മരോണിവീട്ടിൽ കണ്ണന്റെ മകൻ സുകിൻ (23) എന്നിവരാണ്...
ഇടുക്കി: തിരുവനന്തപുരത്ത് ‘നഗരക്കാഴ്ചകള്‍’ ഓപ്പണ്‍ ഡബിള്‍ഡക്കർ സർവീസുകളുടെ മാതൃകയില്‍ മൂന്നാറിലെ സഞ്ചാരികള്‍ക്കായി കെഎസ്ആർടിസിയുടെ പുതുവർഷ സമ്മാനം. ‘റോയല്‍ വ്യൂ’ എന്ന പേരിലാണ് മൂന്നാറില്‍ ഡബിള്‍ ഡക്കർ സർവീസ് നടത്തുക. സർവ്വീസിന്റെ...
തിരുവനന്തപുരം: മുൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കേരളത്തിൽ നിന്നും മടങ്ങി. ഔദ്യോഗികമായ യാത്രയയപ്പ് ചടങ്ങുകൾ ഒന്നും ഇല്ലായിരുന്നു. കേരളമുഖ്യമന്ത്രിയും മറ്റുമന്ത്രിമാരും യാത്രയയക്കാനെത്തിയില്ല. സ്ഥാനമൊഴിഞ്ഞെങ്കിലും കേരളവുമായുള്ള ബന്ധം തുടരുമെന്നും കേരള...
അതിരപ്പിള്ളിയിൽ ഡിസ്നിലാൻഡ് മാതൃകയിൽ വിനോദസഞ്ചാര പദ്ധതി നടപ്പാക്കാൻ ഒരുങ്ങി കേന്ദ്രമന്ത്രി സുരേഷ് ഗോപി.ഇതിന് വേണ്ട നടപടികൾ രണ്ട് മാസത്തിനുള്ളിൽ തന്നെ ആരംഭിക്കും എന്നാണ് റിപ്പോർട്ട് . അന്താരാഷ്ട്ര നിലവാരത്തിൽ കേന്ദ്ര...
കോട്ടയം : കാഞ്ഞിരമറ്റം: ക്രിസ്തുവർഷം ആയിരത്തിതൊള്ളായിരത്തി ഒന്നിൽ പരിശുദ്ധ ത്രിത്വത്തിൻ്റെ തിരുനാൾ ദിനത്തിൽ സ്ഥാപിതമായ കാഞ്ഞിരമറ്റം മാർ സ്ലീവാ പള്ളിയുടെ ശതോത്തര രജത ജൂബിലിയാഘോഷ പരിപാടികൾക്ക് ജനുവരി പതിനൊന്നിന് തുടക്കമാകും....