തിരുവനന്തപുരം: 18 വയസ്സ് പൂര്‍ത്തിയായവര്‍ക്ക് ആധാര്‍ കാര്‍ഡ് നല്‍കുന്നതിന് മുമ്പ് ഉദ്യോഗസ്ഥര്‍ നേരിട്ടെത്തി അന്വേഷിച്ച് ബോധ്യപ്പെടണമെന്ന് നിര്‍ദേശം. ആധാര്‍ എന്റോള്‍മെന്റ് സമയത്ത് നല്കിയ രേഖകളുടെ ആധികാരികത ഉറപ്പാക്കിയശേഷമേ ഇനി ആധാര്‍...
കൊച്ചി: അഖില്‍ പി ധര്‍മ്മജന്റെ ‘റാം c/o ആനന്ദി’ എന്ന നോവലിന്റെ വ്യാജപതിപ്പ് നിര്‍മ്മിക്കുകയും വിതരണം ചെയ്യുകയും ചെയ്ത തിരുവനന്തപുരം പൂന്തുറ സ്വദേശി ഹബീബ് റഹ്മാന് കസ്റ്റഡിയില്‍. എറണാകുളം സെന്‍ട്രല്‍...
വയനാട് -തമിഴ്നാട് അതിർത്തി പ്രദേശമായ ചേരമ്പാടിയിൽ കാട്ടാന ആക്രമണത്തിൽ കർഷകൻ കൊല്ലപ്പെട്ടു. ചേരമ്പാടി ചപ്പുംതോടിലെ കുഞ്ഞുമൊയ്തീനാണ് (63) മരിച്ചത്. പുലർച്ചെ മൂന്നര മണിയോടെ സ്വന്തം വീട്ടുമുറ്റത്തുവച്ചാണ് ആന ആക്രമിച്ചത്.വീടിന് സമീപത്തുള്ള...
മുഖ്യമന്ത്രി പിണറായി വിജയനെതിരെ പരോക്ഷ വിമർശനവുമായി തിരൂരങ്ങങ്ങാടിയിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിച്ച നിയാസ് പുളിക്കലകത്ത്. ‘രാജാവ് നഗ്നനാണ്’ എന്ന തലക്കെട്ടോടെ ഫെയ്സ് ബുക്കിലാണ് കുറ്റപ്പെടുത്തൽ. നിലവിൽ സിപിഐ മലപ്പുറം ജില്ലാ...
ഷിരൂര്‍: അര്‍ജുന്റെ മൃതദേഹം കണ്ടുകിട്ടിയതില്‍ വലിയ ആശ്വാസമുണ്ടെന്ന് സഹോദരന് അഭിജിത്ത്. ഒരു തെളിവ് പോലുമില്ലാതെ ഈ സംഭവം അവസാനിക്കുമോ എന്ന പേടിയുണ്ടായിരുന്നുവെന്നും ഓര്‍മകളിലേക്കെങ്കിലും എട്ടനെ കിട്ടിയല്ലോ എന്നും അഭിജിത്ത് പറഞ്ഞു....