മലപ്പുറം: പിവി അന്‍വര്‍ എംഎല്‍എയ്ക്കെതിരെ കടുത്ത പ്രതിഷേധവുമായി സിപിഎം പ്രവര്‍ത്തകര്‍. നിലമ്പൂരിലും എടക്കരയിലും സിപിഎമ്മിന്റെ നേതൃത്വത്തില്‍ പിവി അന്‍വറിനെതിരെ പ്രതിഷേധ പ്രകടനം നടന്നു. ജില്ലയിലെ സിപിഎമ്മിന്റെ മുതിര്‍ന്ന നേതാക്കളും പ്രതിഷേധത്തില്‍...
തൊടുപുഴ :കേരളത്തിലെ ശബ്ദ കലാകാരന്മാരുടെ അംഗീകൃത രജിസ്ട്രേഡ് സംഘടനയായനാച്വറൽ ആർട്ടിസ്റ്റ് ഓഫ് വോയിസ് (നാവ്) ൻ്റെആറാമത് കുടുംബ സംഗമവും കുടുംബ മേളയും29 ആം തീയതി ഞായറാഴ്ച രാവിലെ 10 മണി...
കേരളത്തിലെ എടിഎം കവർച്ചയുമായി ബന്ധപ്പെട്ട് തമിഴ്നാട്ടിൽ പിടിയിലായ പ്രതികളിൽ രണ്ട് പേർ കവർച്ചയ്ക്കായി കേരളത്തിലെത്തിയത് വിമാന മാർഗ്ഗം. മൂന്ന് പേർ കാറിലും മറ്റുള്ളവർ ട്രക്കിലുമാണ് കേരളത്തിലെത്തിയത്. സംഘത്തിലെ ഒരാളായ മുബാറകിനെ...
പാലാ:- കേരളാ കോൺഗ്രസ് രാഷ്ട്രീയത്തിലെ ആദർശാത്മക നിലപാടിൻ്റെ വക്താവായിരുന്നു സി.എഫ് തോമസ് എം.എൽ.എ എന്ന് സെക്രട്ടറി ജനറൽ ജോയി എബ്രാഹം മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന സി. എഫ് തോമസ്...
കൂത്താട്ടുകുളം :ഹിന്ദു ഐക്യ സ്ഥാപക ആചാര്യൻ സത്യാനന്ദ സരസ്വതിസ്വാമികളുടെ ജന്മദിനം ഹിന്ദു ഐക്യവേദി സദ്ഭാവനദിനമായി ആഘോഷിച്ചു. ഹിന്ദു ഐക്യവേദി കൂത്താട്ടുകുളം മുനിസിപ്പൽ സമിതിയുടെ നേതൃത്വത്തിൽ കൂത്താട്ടുകുളം ബിഎംഎസ് ഓഫീസിൽ വച്ച്...