മകരവിളക്ക് മഹോത്സവത്തിന്റെ ഭാഗമായി ശബരിമല സന്നിധാനത്തെ ഭക്തിസാന്ദ്രമാക്കി അമ്പലപ്പുഴ,ആലങ്ങാട് സംഘങ്ങളുടെ ശീവേലി എഴുന്നളളത്ത്.ബുധനാഴ്ച വൈകിട്ട് അഞ്ചിന് മാളികപ്പുറം മണി മണ്ഡപത്തിൽ നിന്നും സന്നിധാനത്തേക്ക് സ്വാമി അയ്യപ്പന്റെ മാതൃസ്ഥാനീയരായി കരുതപ്പെടുന്ന...
പാലാ:അഞ്ച് ദിവസമായി വെള്ളാപ്പാട്ദേവീക്ഷേത്രത്തിലെ രാമകൃഷ്ണാനന്ദ സ്വാമി നഗറിൽ നടന്നുവന്ന 32-ാമത് മീനച്ചിൽ നദീതട ഹിന്ദു മഹാസംഗമം ഇന്ന് സമാപിക്കും. സീമാജാഗരൺമഞ്ച് ദേശീയ സംയോജകൻ എ.ഗോപാലകൃഷ്ണൻ മുഖ്യ പ്രഭാഷണം നടത്തും.അഗളി...
പാലാ:രാമതത്വം തന്നെയാണ് ധർമ്മ തത്വവുമെന്ന് ബിജെപി ഇൻ്റലക്ച്വൽ സെൽ സംസ്ഥാന കൺവീനർ അഡ്വ.ശങ്കു ടി.ദാസ്.ധർമ്മം എന്ന സങ്കല്പത്തെ മനുഷ്യന്റെ രൂപത്തിൽ അവതരിപ്പിക്കുന്നതാണ് രാമായണം.ഗഹനമായ വൈദിക തത്വങ്ങൾ കഥകളിലൂടെ പറഞ്ഞുതന്നതാണ്...
ഇലഞ്ഞി: വിസാറ്റ് ഗ്രൂപ്പ് ഓഫ് ഇന്സ്ടിട്യൂട്ടിൻസിന്റെയും ESAF ബാങ്കിന്റെയും സംയുക്താഭിമുഘ്യത്തിൽ വിസാറ്റ് കോളേജുകളിലെ തിരഞ്ഞെടുക്കപ്പെട്ട 78 വിദ്യാർത്ഥികൾക്കായി ത്രിദിന പ്ലേസ്മെന്റ് പരിശീലനം സംഘടിപ്പിച്ചു. പരിശീലനം വിജയകരമായി പൂർത്തിയാക്കുന്നവർക്ക് ESAF ബാങ്കിലും...
പാലാ: നെല്ലിയാനി ഇടവക മദ്ധ്യസ്ഥനായ വി.സെബസ്ത്യാനോസിൻ്റെ തിരുനാൾ ജനു’ 17, 18, 19, 20 തീയതികളിലായി ആഘോഷിക്കും. 17-ന് വൈകിട്ട് 4.45 ന് കൊടിയേറ്റ്, 5 മണി വി.കുർബാന,...