അടൂർ: പന്തളം സിഗ്നലിൽ വെച്ച് എംപിയുടെ വാഹനം മുന്നിലെ കാറിൽ തട്ടി. സംഭവത്തെ തുടർന്ന് വണ്ടിയിൽ ഉണ്ടായിരുന്ന യുവാവ് പ്രശ്നം ഓവറാക്കി സീൻ ആക്കി. ഇതിന് പിന്നാലെ ഇയാളുടെ കാർ...
കോഴിക്കോട് കോഫി ഹൗസില്‍ വിളമ്പിയ സാമ്പാറിൽ നിന്നും പുഴുവിനെ കിട്ടിയതായി പരാതി. ബീച്ചിന് സമീപത്തുള്ള കോഫി ഹൗസിൽ മസാല ദോശക്കൊപ്പം നൽകിയ സാമ്പാറിലാണ് പുഴുവിനെ കണ്ടെത്തിയത്. ബോക്സിങ് ക്യാമ്പിനായി കോഴിക്കോട്ടെത്തിയ...
കാസർകോട് അമ്പലത്തറയിൽ സിപിഎം പ്രാദേശിക നേതാവും സുഹൃത്തും പോക്സോ കേസിൽ അറസ്റ്റിൽ. സിപിഎം മുൻ ബ്ലോക്ക് കമ്മറ്റി സെക്രട്ടറി എംവി തമ്പാൻ (53), വ്യാപാരിയായ സുഹൃത്ത് സജി (51) എന്നിവരാണ്...
കൊച്ചിയില്‍ ഭർത്താവിനെ ഭാര്യ കുത്തിക്കൊന്നു. കുടുംബവഴക്കിനെ തുടർന്നാണ് സംഭവം. നായരമ്പലം സ്വദേശി അറയ്ക്കൽ ജോസഫാണ് കൊല്ലപ്പെട്ടത്. ജോസഫിന്റെ ഭാര്യ പ്രീതിയെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന് വൈകിട്ടാണു സംഭവം. പോലീസ് കേസെടുത്ത്...
തിരുവനന്തപുരം: മണ്ഡല- മകരവിളക്ക് തീര്‍ഥാടനകാലത്ത് നിലയ്ക്കലില്‍ പാര്‍ക്കിങ് ഫീസ് പിരിക്കുന്നത് ഫാസ്ടാഗ് സംവിധാനത്തിലൂടെ. ഫാസ്ടാഗ് ഇല്ലെങ്കില്‍ ഫീസിന്റെ 25 ശതമാനം അധികമായി ഈടാക്കും. ഫീസ് പിരിക്കാന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ക്ഷണിച്ച...