പാലക്കാട്: പാലക്കാട് നിയമസഭാ മണ്ഡലത്തിലേക്കുള്ള ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ കഴിയുന്നത് സന്തോഷവും അഭിമാനവും നല്കുന്ന കാര്യമെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍. തന്നെപ്പോലെ ഒരു സാധാരണ കോണ്ഗ്രസുകാരന് ഇത് അഭിമാന നിമിഷമാണ്. ഈ പ്രായത്തിനിടയില്‍...
പാലക്കാട്: കേരളത്തിലെ ഉപതിരഞ്ഞെടുപ്പ് തീയ്യതി ഔദ്യോഗികമായി പ്രഖ്യാപിച്ചതോടെ സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചകള്‍ സജീവമാക്കുകയാണ് സിപിഐഎം. പാലക്കാട് നിയമസഭാ മണ്ഡലത്തിലേക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ബിനുമോളെ തന്നെ ഉറപ്പിക്കുമ്പോഴും ഔദ്യോഗികമല്ലാത്ത...
കണ്ണൂര്‍ എഡിഎം കെ നവീന്‍ ബാബു മരണപ്പെട്ട സംഭവത്തില്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യയെ തള്ളി സിപിഎം. യാത്രയയപ്പ് ചടങ്ങില്‍ ഇത്തരം പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതായിരുന്നെന്നും ആരോപണങ്ങളില്‍ അന്വേഷണം...
കൊച്ചി: പാലക്കാട് നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാക്കിയതിനെതിരെ കെ കരുണാകരന്റെ മകളും ബിജെപി നേതാവുമായ പദ്മജ വേണുഗോപാല്‍. കോണ്‍ഗ്രസിന് പാലക്കാട് ഒരു ആണ്‍കുട്ടി പോലും ഇല്ലേ മത്സരിപ്പിക്കാനെന്ന്...
കണ്ണൂര്‍: കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് അധ്യക്ഷ പി പി ദിവ്യയ്ക്കെതിരെ സഹോദരന് പൊലീസില്‍ പരാതി നല്കി. പി പി ദിവ്യയ്ക്ക് പുറമെ പമ്പ് ഉടമ...