തിരുവനന്തപുരം: കണ്ണൂർ എഡിഎം നവീൻ ബാബുവിന്റെ ആത്മഹത്യയിൽ പി പി ദിവ്യയെ പൊതുവേദിയിൽ തള്ളിപ്പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയൻ. സർക്കാർ ഉദ്യോഗസ്ഥർക്ക് മുന്നിലാണ് മുഖ്യമന്ത്രി തന്റെ നിലപാട് വ്യക്തമാക്കിയത്. എഡിഎം...
വയനാട്ടിനെ ആവേശത്തിലായി പ്രിയങ്ക ഗാന്ധിയുടെ റോഡ് ഷോ. കല്‍പ്പറ്റ ബസ് സ്റ്റാന്‍ഡ് പരിസരത്തു നിന്നാണ് റോഡ് ഷോ ആരംഭിച്ചത്. ഒരു കിലോമീറ്ററാണ് റോഡ് ഷോ. രാഹുല്‍ ഗാന്ധി, യുഡിഫ് നേതാക്കള്‍,...
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ പാലക്കാട് ഷാഫി പറമ്പിലിന്റെ വിജയത്തിന് പിന്നില്‍ ഇടതുവോട്ടുകള്‍ക്ക് പങ്കുണ്ട് എന്ന് സിപിഎം നേതാവ് എ.കെ.ബാലന്. ബിജെപി ജയിക്കാതിരിക്കാന്‍ ഇടതുവോട്ടുകള്‍ ഷാഫിക്ക് ലഭിച്ചെന്നും ബാലന് പറഞ്ഞു. 2021...
തന്നെ മന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ട് കുട്ടനാട് എംഎൽഎ തോമസ് കെ തോമസ് മുഖ്യമന്ത്രിക്ക് വീണ്ടും കത്ത് നൽകി. തൻ്റെ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടുള്ള കത്താണ് നൽകിയതെന്ന് അദ്ദേഹം പറഞ്ഞു. ഉപതിരഞ്ഞെടുപ്പു പ്രചരണങ്ങൾ...
ശബരിമല തീര്‍ഥാടനക്കാര്യത്തില്‍ സര്‍ക്കാര്‍ തികഞ്ഞ അനാസ്ഥയാണ് കാണിക്കുന്നത് എന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല. ഇത്രയും ഭക്തജനത്തിരക്കുള്ള സ്ഥലത്ത് മണിക്കൂറുകളോളം പവര്‍ കട്ട് ഉണ്ടാവുക എന്നത് അംഗീകരിക്കാനാവില്ല....