കൊച്ചി: മനുഷ്യക്കടത്തിനിരയായി കംബോഡിയയിൽ കുടുങ്ങിയ മലയാളി യുവാക്കൾ സുരക്ഷിതർ. ഇവർ ഇന്ത്യൻ എംബസിയിൽ എത്തി. കഴിഞ്ഞ നാലിന് കോഴിക്കോട് എറണാകുളം എന്നീ ജില്ലകളിൽ നിന്നും പോയ മലയാളികളാണ് കംബോഡിയയിൽ കുടുങ്ങിയത്....
കോഴിക്കോട് ചേവായൂര്‍ സഹകരണ ബാങ്ക് തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ കൊലവിളി പ്രസംഗവുമായി കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്. ഇടതുമുന്നണിയുമായി സഹകരിച്ച് ഭരണം പിടിച്ചെടുക്കാന്‍ കോണ്‍ഗ്രസ് വിമതര്‍ ശ്രമിച്ചാല്‍ അവര്‍ക്ക് പ്രദേശത്ത് ജീവിക്കാന്‍ കഴിയില്ലെന്ന്...
കോണ്‍ഗ്രസ് ബന്ധം ഉപേക്ഷിച്ച് പാലക്കാട് ഇടതു സ്വതന്ത്രനായി മത്സരിക്കുന്ന പി സരിന് ഉമ്മന്‍ചാണ്ടിയുടെ കല്ലറിയില്‍ എത്തി. പുതുപ്പളിയിലെ കല്ലറയില്‍ എത്തിയാണ് സരിന് അനുഗ്രഹം തേടിയത്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ തുടരുന്ന കീഴ്വഴക്കങ്ങളാണ്...
പാലാ :മിനി സിവിൽ സ്റ്റേഷൻ ഭാഗത്ത് നിന്നും യാത്ര പോകുന്നവർക്ക് കരുതലുമായി ബ്ലൂമൂൺ കുടുംബം ഇരിപ്പിടമില്ലാതിരുന്ന ബസ് ഷെൽട്ടറിലെ ബുദ്ധിമുട്ടുകൾ കണ്ടറിഞ്ഞ ബ്ലൂ മൂൺ ഉടമ ഡോക്ടർ എബി മുൻകൈ...
കണ്ണൂര്‍ എഡിഎം നവീൻ ബാബുവിന്റെ മരണത്തില്‍ പ്രതിയായ കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് പി.പി.ദിവ്യ ഇന്ന് കീഴടങ്ങിയേക്കും. പോലീസിന് മുന്നില്‍ ഹാജരാകാന്‍ പാര്‍ട്ടി നേതൃത്വത്തില്‍ നിന്നും ദിവ്യക്ക് സമ്മര്‍ദ്ദമുണ്ട്....