കോട്ടയം: വൈക്കം അമ്പലത്തിനു സമീപത്തെ ബന്ധുവീട്ടിൽ നിന്നും തോട്ടുവക്കത്തെ വീട്ടിലേക്ക് മടങ്ങുന്നതിനിടെ സ്കൂൾ ബസ് ഇടിച്ചു സൈക്കിൾ യാത്രികനായ വയോധികൻ മരിച്ചു. ഇന്നു വൈകീട്ട് 5 മണിയോടെ ഉണ്ടായ അപകടത്തിൽ...
കാസർകോട്: വെള്ളരിക്കുണ്ട് താലൂക്കിൽ നേരിയ ഭൂചലനം. പുലർച്ചെ 1.35 ഓടെയാണ് വെള്ളരിക്കുണ്ട് താലൂക്കിന്റെ വിവിധ ഭാഗങ്ങളിൽ ഭൂചലനമനുഭവപ്പെട്ടത്. ബിരിക്കുളം, കൊട്ടമടൽ, പരപ്പ ഒടയംചാൽ, ബളാൽ, കൊട്ടോടി ഭാഗത്ത് ഭൂചലനം അനുഭവപ്പെട്ടു....
കാസർഗോഡ് : കാസർഗോഡ് പടന്നക്കാട് ലോറികളും ബൈക്കും കൂട്ടിയിടിച്ച് രണ്ട് മരണം. ലോറികൾ തമ്മിൽ കൂട്ടിയിടിച്ചപ്പോൾ ബൈക്ക് അതിനുള്ളിൽ പെടുകയായിരുന്നു. ബൈക്ക് യാത്രക്കാരായ കാഞ്ഞങ്ങാട് പഴയ കടപ്പുറം സ്വദ്ദേശികളായ ആഷിക്ക്,...
പത്തനംതിട്ട: ബിജെപി പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻ്റിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പത്തനംതിട്ട ഇലന്തൂർ പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻ്റ് കെ പി മനോജ് കുമാറിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇലന്തൂർ...
ആലപ്പുഴ: ചാരുംമൂട് നാലാം ക്ലാസ് വിദ്യാർത്ഥി പേവിഷബാധയെ തുടർന്ന് അതീവ ഗുരുതരാവസ്ഥയിൽ. കുട്ടി തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. മൂന്നുമാസം മുൻപാണ് കുട്ടിയുടെ ദേഹത്ത് നായ ചാടി വീണത്. രണ്ടാഴ്ച...