കോഴിക്കോട്: കോഴിക്കോട് വളയത്ത് കിണറ്റിൽ വീണ കാട്ടുപന്നിയെ കൊന്ന് കറിവെച്ചു കഴിച്ച സംഭവത്തിൽ നാലു യുവാക്കൾ അറസ്റ്റില്‍. വളയം എലിക്കുന്നുമ്മല്‍ ബിനു, റീനു, ജിഷ്ണു, അശ്വിന് എന്നിവരെ ആണ് വനം...
ആലപ്പുഴ: ആലപ്പുഴ തൃക്കുന്നപ്പുഴ കടലിൽ നിന്ന് ഏകദേശം അമ്പത് വയസ് പ്രായം തോന്നിക്കുന്ന സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. അഴുകിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. മത്സ്യത്തൊഴിലാളികൾ വിവരമറിയിച്ചതിനെത്തുടർന്ന് തോട്ടപ്പള്ളി തീരദേശ പൊലീസെത്തി...
പാലാ :പാലായിൽ കൈപ്പൻപ്ലാക്കൽ അച്ചൻ സ്ഥാപിച്ച സാധുക്കളായ അപ്പാപ്പന്മാരെ സംരക്ഷിക്കുന്ന ദയാ ഭവന്റെ ഭൂമി കയ്യേറാനുള്ള ജെയിംസ് കാപ്പൻ എന്ന വ്യക്തിയുടെ നീക്കം വർത്തയായതിനെ തുടർന്ന് ഇന്‍ രാവിലെ ആർ...
പാലാ: മീനച്ചിൽ ഗ്രാമപഞ്ചായത്തിലെ രണ്ടാം വാർഡിലെ പുന്നത്താനി പുറത്തേൽ കടവ് റോഡിൻറെ നവീകരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഷിബു പൂവേലിൽ നിർവഹിച്ചു ളാലം ബ്ലോക്ക് പഞ്ചായത്തിന്റെ...
കൊച്ചി: കേന്ദ്ര സർക്കാറിന് കീഴിലുള്ള കയർ ബോർഡിൻ്റെ കൊച്ചി ഓഫീസിൽ തൊഴില്‍ പീഡനമെന്ന് പരാതി. മാനസിക പീഡനത്തെ തുടർന്ന്, സെക്ഷന്‍ ഓഫീസര്‍ ജോളി മധു തലച്ചോറിലെ രക്തസ്രാവത്തെ തുടര്‍ന്ന് സെറിബ്രൽ...