തിരുവനന്തപുരം: സംസ്ഥാന ഉപലോകായുക്ത ജസ്റ്റിസ് ഹാറൂൺ അൽ റഷീദ് രാജിവെച്ചു. രാജി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സ്വീകരിച്ചു. 2025 അവസാനം വരെ ജസ്റ്റിസ് ഹാറൂൺ അൽ റഷീദിന് കാലാവധിയുണ്ടായിരുന്നു....
പത്തനംതിട്ട: കെഎസ്ആർടിസി ബസിൽ യാത്ര ചെയ്യുന്നതിനിടെ ശല്യം ചെയ്ത ശേഷം രക്ഷപ്പെടാൻ ശ്രമിച്ചയാളെ യുവതി പിന്തുടർന്ന് പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. പ്രതി കൊല്ലം കരിക്കോട് വയലിൽ പുത്തൻവീട്ടിൽ ഷാനിറി (42)നെതിരെ...
തിരഞ്ഞെടുപ്പ് പ്രചാരണത്തിലേക്ക് തിരികെ എത്തണമെന്ന സുരേന്ദ്രന്റെ പ്രസ്താവനയില്‍ പ്രതികരണവുമായി ബിജെപി നേതാവ് സന്ദീപ് വാര്യര്‍. സന്ദീപ് പാര്‍ട്ടി വിട്ടാല്‍ ഒരു കുഴപ്പവും ഇല്ലെന്നാണ് സുരേന്ദ്രന് പറഞ്ഞത്. പ്രവര്‍ത്തകരെ പാര്‍ട്ടിക്കൊപ്പം പിടിച്ച്...
കള്ളപ്പണമാരോപിച്ച് യുഡിഎഫ് നേതാക്കള്‍ താമസിച്ചിരുന്ന ഹോട്ടല്‍ മുറികളിലെ പൊലീസിന്റെ പാതിരാ റെയ്ഡ് വിവാദമായതിന് പിന്നാലെ ട്രോളുമായി ഗിന്നസ് പക്രു. നൈസ് ഡേ എന്നെഴുതിയ അടിക്കുറിപ്പോടൊപ്പം ട്രോളി ബാഗുമായി നില്ക്കുന്ന ചിത്രം...
പാലക്കാട്: നീല ട്രോളി ബാഗ് ഉയര്‍ത്തിയുള്ള ഇടതുപക്ഷ യുവജനസംഘടനകളുടെ പ്രതിഷേധത്തില്‍ മറുപടിയുമായി പ്രതിപക്ഷ യുവജനസംഘടനകള്‍. ‘കൊടകര കുഴല്‍പ്പണക്കേസ് മറക്കാന്‍ ബിജെപി, സിപിഐഎം, അവിശുദ്ധ കൂട്ടുക്കെട്ടിന്റെ ഭാഗമായി പാലക്കാട് കെപിഎം ഹോട്ടലില്‍...