കണ്ണൂര്‍:സിനിമ കാണുന്നതിനിടെ തിയേറ്ററിലെ വാട്ടര്‍ ടാങ്ക് തകര്‍ന്ന് നാല് പേര്‍ക്ക് പരിക്കേറ്റു. കണ്ണൂര്‍ മട്ടന്നൂരിലെ സഹിന സിനിമാസിലായിരുന്നു അപകടം. ഇന്ന് വൈകിട്ട് 6.15 ഓടെയാണ് സംഭവം. തിയേറ്ററിന്റെ ഒരു ഭാഗത്ത്...
നടന് ഡല്‍ഹി ഗണേഷ് അന്തരിച്ചു.80 വയസ്സായിരുന്നു.വാര്‍ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു. രാത്രി 11.30 ഓടെയായിരുന്നു അന്ത്യം സംഭവിച്ചത്.സംസ്കാരം ഇന്ന് ചെന്നൈയില്‍ നടക്കും. തമിഴ്, മലയാളം, തെലുങ്ക് ഭാഷകളിലായി 400 ലേറെ സിനിമകളില്‍...
മുനമ്പം വഖഫ് ഭൂമി വിഷയത്തില്‍ പ്രതിഷേധിക്കുന്നവര്‍ക്ക് പിന്തുണയുമായി സിറോ മലബാര്‍ സഭ. മുനമ്പത്തെ പ്രശ്നം രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് പ്രശ്നമായി തോന്നുന്നത് അടുത്ത തിരഞ്ഞെടുപ്പ് കാലത്താകുമെന്ന് കടുത്ത വിമര്‍ശനവും മേജര്‍ ആര്‍ച്ച് ബിഷപ്പ്...
വില്ല നിര്‍മാണ തട്ടിപ്പില്‍ ശാന്തിമഠം ബിൽഡേഴ്സ് ആൻഡ് ഡവലപ്പേഴ്സ് മാനേജിംഗ് പാർട്ണർ അറസ്റ്റിൽ. നോർത്ത് പറവൂർ ശാന്തിമഠം വീട്ടിൽ രഞ്ജിഷ (48) ആണ് അറസ്റ്റിലായത്.പാലക്കാട് കൊല്ലങ്കോട് നിന്നാണ് അറസ്റ്റിലായത്. മറ്റൊരു...
ചെന്നൈ: തെന്നിന്ത്യൻ നടൻ ഡൽഹി ഗണേഷ് (80) അന്തരിച്ചു. ഇന്നലെ രാത്രി 11.30 ഓടെ ചെന്നൈയിലായിരുന്നു അന്ത്യം സംഭവിച്ചത്. ഏറെ നാളായി വാര്‍ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു. തമിഴ് സിനിമയിലൂടെ തിളങ്ങിയ...