തൃശ്ശൂർ ചേലക്കരയിൽ മുഖ്യമന്ത്രി പ്രചാരണം നടത്തവേ പോലീസിന് പണികൊടുത്ത് പി.വി.അന്‍വര്‍. ഡിഎംകെ സ്ഥാനാര്‍ത്ഥി എന്‍.കെ.സുധീറിന്റെ പ്രകടനത്തിന് പോലീസ് അനുമതി നിഷേധിച്ചിരുന്നു. ഇതോടെ പ്രചാരണ വാഹനങ്ങള്‍ ഒരുമിച്ച് എത്തിച്ച് അന്‍വര്‍ റാലി...
വയനാട്-ചേലക്കര മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പു പ്രചാരണത്തിന് ഇന്ന് സമാപനമാകും. നാളെ നിശ്ശബ്ദപ്രചാരണം. 13നാണ് വോട്ടെടുപ്പ്. വോട്ടെണ്ണലും ഫലപ്രഖ്യാപനവും 23ന് നടക്കും. ഇന്ന് വയനാട് നടക്കുന്ന കലാശക്കൊട്ടിൽ യുഡിഎഫ് സ്ഥാനാർഥി പ്രിയങ്ക ഗാന്ധിക്കൊപ്പം...
കടുത്തുരുത്തി :കേരള കോൺഗ്രസ് (ബി) കടുത്തുരുത്തി നിയോജകമണ്ഡലം ഭാരവാഹികളായി .ഇന്നലെ പാറയിൽ ബിൽഡിങ്സിൽ ചേർന്ന ജനറൽ ബോഡി യോഗത്തിൽ ജില്ലാ പ്രസിഡന്റ് പ്രശാന്ത് നന്ദകുമാർ അധ്യക്ഷനായിരുന്നു. സംസ്ഥാന ജോയിന്റ് സെക്രട്ടറി ഔസേപ്പച്ചൻ...
മദ്യലഹരിയിൽ വൈദ്യുത ടവറിൻറെ മുകളിൽ കയറി നൃത്തം ചെയ്ത് യുവാവ്. ഉത്തർപ്രദേശിലെ നോയിഡയിലാണ് സംഭവം. നോയിഡ സെക്ടർ 76ലെ ഹൈ വോൾട്ടേജ് ഇലക്ട്രിക് ടവറിൻറെ ഏറ്റവും മുകളിൽ കയറിയാണ് യുവാവ്...
ഇടുക്കി ജില്ലക്ക് ഇന്ന് ചരിത്രദിനം. ജില്ലയുടെ ചരിത്രത്തിൽ ആദ്യമായി ഒരു വിമാനം പറന്നിറങ്ങും. മാട്ടുപ്പെട്ടി ജലാശയത്തിൽ സീ പ്ലെയിൻ പരീക്ഷണ പറക്കലിന്റെ ഭാഗമായി പറന്നിറങ്ങുമ്പോൾ ചിറകു മുളയ്ക്കുക ഇടുക്കി ജില്ലയുടെ...