കൊച്ചി :മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയ ഇന്‍ഫോപാര്‍ക്ക് എസ് ഐക്ക് സസ്പെന്ഷന്.എസ് ഐ ബി ശ്രീജിത്തിനെതിരെയാണ് നടപടിയെടുത്തത്.കഴിഞ്ഞ ദിവസം രാത്രി 7.30-ന് എറണാകുളം ബ്രഹ്മപുരം പാലത്തിലാണ് അപകടം നടന്നത്. ശ്രീജിത്ത് സഞ്ചരിച്ച...
ആലപ്പുഴയിൽ വീണ്ടും കുറുവാ സംഘത്തിന്റെ മോഷണം. ആലപ്പുഴ പുന്നപ്രയിൽ 9 മാസം പ്രായമായ കുഞ്ഞിന്റെയും അമ്മയുടെയും മാല സംഘം കവർന്നു. അടുക്കള വാതിലിന്റെ കൊളുത്ത് തകർത്താണ് സംഘം അകത്ത് കടന്നിരിക്കുന്നത്....
മണ്ഡല മകരവിളക്ക് തീർത്ഥാടനത്തിന് ഒരുങ്ങി ശബരിമല സന്നിധാനം. നാളെ വൈകിട്ട് അഞ്ചു മണിക്ക് നട തുറക്കുന്നതോടെ ഇത്തവണത്തെ തീർത്ഥാടന കാലത്തിന് തുടക്കമാകും. മുൻ വർഷങ്ങളെ അപേക്ഷിച്ച് നിരവധി മാറ്റങ്ങൾ ആണ്...
ആത്മകഥാ വിവാദത്തിൽ ഇ.പി ജയരാജനോട് സിപിഐഎം വിശദീകരണം തേടിയേക്കും. നാളെ ചേരുന്ന സംസ്ഥാന സെക്രട്ടറിയേറ്റ് വിഷയം ചർച്ച ചെയ്യാൻ സാധ്യത. അതിനിടെ ഇ.പി ജയരാജൻ ഇന്ന് പാലക്കാട്ട് എത്തി ഡോ...
കോട്ടയം :എംജി സര്‍വകലാശാലയിലെ 2023-24 വര്‍ഷത്തെ ഏറ്റവും മികച്ച നാഷണല്‍ സര്‍വീസ് സ്കീം യൂണിറ്റിനുള്ള എവര്‍ റോളിംഗ് ട്രോഫി പാലാ അല്‍ഫോന്‍സ കോളജിന്. ഇതേ കോളജിലെ പ്രിന്‍സിപ്പല്‍ റവ. ഡോ....