പത്തനംതിട്ടയിലെ നഴ്സിംഗ് വിദ്യാര്‍ത്ഥിയുടെ മരണത്തില്‍ അന്വേഷണം നടത്താന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ആരോഗ്യ സര്‍വകലാശാലയ്ക്ക് നിര്‍ദേശം നല്കി.സീപാസിന് കീഴിലുള്ള നഴ്സിംഗ് കോളേജിലെ വിദ്യാര്‍ത്ഥിയാണ് മരണമടഞ്ഞത്. അതേസമയം കേസില്‍...
മുഖ്യമന്ത്രിയെ വെല്ലുവിളിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ.ഉപതെരെഞ്ഞെടുപ്പ് ഫലം ഭരണത്തിൻ്റെ വിലയിരു ത്തലാണെന്ന് പറയാൻ മു ഖ്യമന്ത്രിക്ക് ധൈര്യമുണ്ടോ.പ്രതിപക്ഷത്തിൻ്റെ വിലയി രുത്തലെന്ന് ഞങ്ങൾ പറഞ്ഞിട്ടുണ്ട്. പിണറായി വിജയൻ പാണ ക്കാട്...
മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ക്കെതിരായ വിമര്ശത്തില് മുഖ്യമന്ത്രിയ്ക്കെതിരെ ആഞ്ഞടിച്ച് ലീഗ് മുഖപത്രം ചന്ദ്രികയുടെ മുഖപ്രസംഗം. മുഖ്യമന്ത്രിയുടെ അസ്വസ്ഥതയ്ക്ക് കാരണം സംഘപരിവാറുമായുള്ള ബന്ധമാണെന്ന് ചന്ദ്രിക വിമര്‍ശിച്ചു....
തൃശ്ശൂർ മലക്കപ്പാറയിൽ കാട്ടാനക്കൂട്ടം എംഎൽഎയുടെ വാഹനം തടഞ്ഞു. ചാലക്കുടി എംഎൽഎ സനീഷ് കുമാർ ജോസഫും, കെപിസിസി സെക്രട്ടറി എ പ്രസാദം സഞ്ചരിച്ചിരുന്ന വാഹനമാണ് കാട്ടാനക്കൂട്ടം റോഡിൽ തടഞ്ഞിട്ടത്. ഇന്നലെ രാത്രി...
പാലക്കാട് കള്ളപ്പണ ആരോപണത്തിന്റെ പശ്ചാത്തലത്തില്‍ നടന്ന പരിശോധനയ്ക്കിടെ കോണ്‍ഗ്രസ് വനിതാ നേതാക്കളുടെ മുറിയില്‍ പരിശോധന നടത്തിയ സംഭവത്തില്‍ റിപ്പോര്‍ട്ട് തേടി വനിതാ കമ്മിഷന്. കോണ്‍ഗ്രസ് വനിതാ നേതാക്കളുടെ മുറികളില്‍ നടത്തിയ...