തൊടുപുഴ – പാലാ റൂട്ടിൽ നടുക്കണ്ടം മുതൽ നെല്ലാപ്പാറ വരെ വിവിധ സ്ഥലങ്ങളിൽ റോഡിൽ ഓയിൽ വീണ് നിരവധി ഇരുചക്ര വാഹനയാത്രക്കാർ അപകടത്തിൽപ്പെട്ടു. വ്യാഴാഴ്ച ഉച്ചയ്ക്ക് 2 മണിയോടെ ആയിരുന്നു...
വണ്ടിപ്പെരിയാറിൽ മദ്യത്തിൽ അബദ്ധത്തിൽ ബാറ്ററി വെള്ളം ചേർത്ത് കഴിച്ച യുവാവ് മരിച്ചു.വണ്ടിപ്പെരിയാർ സ്വദേശി ജോബിൻ(40) ആണ് മരിച്ചത്. ഗുരുതരാവസ്ഥയിലുള്ള സുഹൃത്ത് പ്രഭു കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്....
എരുമേലി:ശബരിമല തീർത്ഥാടനത്തോട് അനുബന്ധിച്ച് കോട്ടയം ജില്ല ലീഗൽ സർവീസസ് അതോറിറ്റിയുടെ നേതൃത്വത്തിൽ എരുമേലി വലിയമ്പലത്തിന് എതിർവശത്തായി ആരംഭിച്ച സേവന കേന്ദ്രത്തിന്റെ ഉദ്ഘാടനം കോട്ടയം ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിയുടെ ചെയർമാനും...
കോട്ടയം :പാലാ :പാലായുടെ സമകാലീന രാഷ്ട്രീയത്തിൽ സിപിഐ(എം)ന്റെ അനിഷേധ്യ ശക്തി വിളിച്ചോതിക്കൊണ്ട് ഇന്ന് വൈകിട്ട് പാലായിൽ നടന്ന പ്രകടനം തൊഴിലാളി വർഗ്ഗത്തിന്റെ കൂലം കുത്തിയൊഴുക്കായി മാറി.മീനച്ചിലാർ പടിഞ്ഞാറേക്ക് ഒഴുകിയപ്പോൾ...
തിരുവനന്തപുരം: ഇടയ്ക്ക് കണ്ണടച്ചിരുന്ന എ.ഐ. ക്യാമറകൾ വീണ്ടും ജാഗരൂകമായി. സൂക്ഷിച്ചില്ലേൽ എട്ടിന്റെ പണി ഉറപ്പ്. ഇടക്കാലത്ത് പ്രവർത്തനം നിലച്ച കാമറകൾ വീണ്ടും ലൈവ് ആയി. ഈ ദിവസങ്ങളിൽ നിയമലംഘനം നടത്തിയ...